ആ​ശ​ങ്ക​യോ​ടെ ലോ​കം; കോ​വി​ഡി​ന്‍റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​ക​ഭേ​ദം യൂ​റോ​പ്പി​ലും
ആ​ശ​ങ്ക​യോ​ടെ ലോ​കം; കോ​വി​ഡി​ന്‍റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​ക​ഭേ​ദം യൂ​റോ​പ്പി​ലും
Saturday, November 27, 2021 9:49 AM IST
ല​ണ്ട​ൻ: ലോ​ക​ത്തെ ആ​ശ​ങ്ക​യി​ലാ​ക്കി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദം യൂ​റോ​പ്പി​ലും ക​ണ്ടെ​ത്തി. ബെ​ൽ​ജി​യ​ത്തി​ലാ​ണ് ആ​ദ്യ കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഈ​ജി​പ്റ്റി​ൽ​നി​ന്ന് വ​ന്ന യാ​ത്ര​ക്കാ​രി​യി​ലാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ വൈ​റ​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ കോ​വി​ഡ് വൈ​റ​സ് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഫ്രി​ക്ക​യി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.



യു​കെ, ഫ്രാ​ൻ​സ്, ഇ​റ്റ​ലി, ജ​ർ​മ​നി, ജ​പ്പാ​ൻ, സിം​ഗ​പ്പൂ​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.