ഹ​ലാ​ൽ ച​ർ​ച്ച അ​നാ​വ​ശ്യ​മെ​ന്ന് സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ്
ഹ​ലാ​ൽ ച​ർ​ച്ച അ​നാ​വ​ശ്യ​മെ​ന്ന് സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ്
Sunday, November 28, 2021 11:29 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ഹ​ലാ​ൽ വി​ഷ​യ​ത്തി​ലെ ച​ർ​ച്ച​ക​ൾ അ​നാ​വ​ശ്യ​മാ​ണെ​ന്ന് സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ്. സ​മൂ​ഹ​ത്തി​ൽ വി​ഭാ​ഗീ​യ​ത വ​ള​ർ​ത്താ​ൻ മാ​ത്ര​മേ ഇ​തു​പ​ക​രി​ക്കൂ​വെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.

1857നു ​ശേ​ഷം സ്വ​ത​ന്ത്ര്യ സ​മ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സം​ഭ​വ​മാ​യി​രു​ന്നു മ​ല​ബാ​ർ ക​ലാ​പ​മെ​ന്നും മ​ല​ബാ​ർ ക​ലാ​പ​ത്തി​ൽ ഇ​ട​യ്ക്ക് വ​ർ​ഗീ​യ​ത​യു​ടെ വ​ഴി​പി​രി​യ​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.