കെ ​റെ​യി​ലി​നെ​തി​രെ യു​ഡി​എ​ഫ് സ​മ​ര​ത്തി​ന്; നേ​തൃ​യോ​ഗ​ത്തി​ൽ നി​ന്നും വി​ട്ട് നി​ന്ന് നേ​താ​ക്ക​ൾ
കെ ​റെ​യി​ലി​നെ​തി​രെ യു​ഡി​എ​ഫ് സ​മ​ര​ത്തി​ന്; നേ​തൃ​യോ​ഗ​ത്തി​ൽ നി​ന്നും വി​ട്ട് നി​ന്ന് നേ​താ​ക്ക​ൾ
Monday, November 29, 2021 12:41 PM IST
തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ലി​നെ​തി​രെ സ​മ​രം ശ​ക്ത​മാ​ക്കാ​ന്‍ യു​ഡി​എ​ഫ് തീ​രു​മാ​നം. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കെ ​റെ​യി​ല്‍ ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ക. 18ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലും ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും സ​മ​രം ന​ട​ത്തും.

അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ച യു​ഡി​എ​ഫ് നേ​തൃ​യോ​ഗ​ത്തി​ല്‍ മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ ഉ​മ്മ​ന്‍​ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ര്‍ എ​ത്തി​യി​ല്ല. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വ​ര്‍ എ​ത്താ​തി​രു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.