രോ​ഗി​യു​ടെ കാ​ല് മാ​റി മു​റി​ച്ചു; വ​നി​താ സ​ർ​ജ​ന് 3,060 ഡോ​ള​ർ പി​ഴ
രോ​ഗി​യു​ടെ കാ​ല് മാ​റി മു​റി​ച്ചു; വ​നി​താ സ​ർ​ജ​ന് 3,060 ഡോ​ള​ർ പി​ഴ
Friday, December 3, 2021 12:35 PM IST
വി​യ​ന്ന: രോ​ഗി​യു​ടെ കാ​ല് മാ​റി മു​റി​ച്ചു​ക​ള​ഞ്ഞ വ​നി​താ സ​ർ​ജ​ന് 3,060 ഡോ​ള​ർ (2700 യൂ​റോ) പി​ഴ ചു​മ​ത്തി ഓ​സ്ട്രി​യ​ൻ കോ​ട​തി. 82 വ​യ​സു​ള്ള രോ​ഗി​യു​ടെ കാ​ലാ​ണ് ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി മു​റി​ച്ചു​ക​ള​ഞ്ഞ​ത്.

ക​ഴി​ഞ്ഞ മേ​യി​ലാ​യി​രു​ന്നു സം​ഭ​വം. ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞാ​ണ് ഇ​തേ കാ​ല​ല്ല മു​റി​ച്ചു​മാ​റ്റേ​ണ്ടി​യി​രു​ന്ന​തെ​ന്നു ക​ണ്ടു​പി​ടി​ച്ച​ത്. മാനുഷിക​മാ​യ പി​ഴ​വാ​ണു സം​ഭ​വി​ച്ച​തെ​ന്നു ഡോ​ക്ട​ർ വാ​ദി​ച്ചെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.