ര​ണ്ട് ഡോ​സ് വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​വ​ർ​ക്ക് ബം​ഗ​ളൂ​രു​വി​ൽ പ്ര​വേ​ശ​ന​മി​ല്ല
ര​ണ്ട് ഡോ​സ് വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​വ​ർ​ക്ക് ബം​ഗ​ളൂ​രു​വി​ൽ പ്ര​വേ​ശ​ന​മി​ല്ല
Friday, December 3, 2021 10:12 PM IST
ബം​ഗ​ളൂ​രു: ഒ​മി​ക്രോ​ൺ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ക‍​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. ക​ർ​ണാ​ട​ക​ത്തി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ര​ണ്ട് ഡോ​സ് വാ​ക്സീ​ൻ എ​ടു​ത്ത​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ഇ​നി മു​ത​ൽ പ്ര​വേ​ശ​നം. ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​കു​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ൾ​ക്കും നി​യ​ന്ത്ര​ണ​മേ‍​ർ​പ്പെ​ടു​ത്തി. എ​ല്ലാ പൊ​തു​യോ​ഗ​ങ്ങ​ളും ത​ത്കാ​ല​ത്തേ​ക്ക് വി​ല​ക്കി.

മാ​ളു​ക​ൾ, തീ​യേ​റ്റ​റു​ക​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലും ക​ർ​ശ നി​യ​ന്ത്ര​ണ​മെ​ർ​പ്പെ​ടു​ത്തി. അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താ​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ല​ഭി​ച്ചു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക കൊ​വി​ഡ് സെ​ന്‍റ​റു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. ര​ണ്ട് ഡോ​സ് വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​വ​ർ​ക്ക് ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​വി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.