കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ഹ​സി​ച്ച​താ​യി പ​രാ​തി
കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ഹ​സി​ച്ച​താ​യി പ​രാ​തി
Saturday, December 4, 2021 9:34 AM IST
വ​യ​നാ​ട്: താ​മ​ര​ശേ​രി​യി​ല്‍ കാ​ട്ടു​പ​ന്നി ഓ​ട്ടോ​യി​ലി​ടി​ച്ച് മ​രി​ച്ച റ​ഷീ​ദി​ന്‍റെ കു​ടും​ബ​ത്തെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ഹ​സി​ച്ച​താ​യി പ​രാ​തി. റ​ഷീ​ദി​ന്‍റെ മ​ക​ന്‍ റ​ഹ്‌​സി​ല്‍ ആ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ന​ഷ്ട​പ​രി​ഹാ​ര അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നെ​ത്തി​യ​പ്പോ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​പ​മാ​നി​ച്ചെ​ന്ന് റ​ഹ്‌​സി​ന്‍ ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് റ​ഷീ​ദ് മ​രി​ച്ച​ത്. ബ​ന്ധു​വീ​ട്ടി​ല്‍ ക​ല്യാ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് റ​ഷീ​ദി​ന്‍റെ ഓ​ട്ടോ​യി​ല്‍ കാ​ട്ടു​പ​ന്നി ഇ​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റ​ഷീ​ദ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍​ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.