നാ​യ​ര​മ്പ​ല​ത്ത് അ​മ്മ​യും മ​ക​നും മ​രി​ച്ച സം​ഭ​വം; അ​യ​ൽ​വാ​സി​ക്കെ​തി​രെ കേ​സ്
നാ​യ​ര​മ്പ​ല​ത്ത് അ​മ്മ​യും മ​ക​നും മ​രി​ച്ച സം​ഭ​വം; അ​യ​ൽ​വാ​സി​ക്കെ​തി​രെ കേ​സ്
Monday, December 6, 2021 3:42 PM IST
കൊ​ച്ചി: നാ​യ​ര​മ്പ​ല​ത്ത് അ​മ്മ​യും മ​ക​നും പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​യ​ല്‍​വാ​സി​യാ​യ യു​വാ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ദി​ലീ​പി​നെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ദി​ലീ​പ് സി​ന്ധു​വി​നെ നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

അ​മ്മ സി​ന്ധു​വി​ന് പി​ന്നാ​ലെ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് അ​തു​ല്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. അ​തു​ലി​ന് തൊ​ണ്ണൂ​റ് ശ​ത​മാ​ന​ത്തി​ല്‍ അ​ധി​കം പൊ​ള്ള​ലേ​റ്റി​രു​ന്നു. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.