കോ​പ്റ്റ​ർ അ​പ​ക​ടം; മൃ​ത​ദേ​ഹ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി ഏ​റ്റു​വാ​ങ്ങും
കോ​പ്റ്റ​ർ അ​പ​ക​ടം; മൃ​ത​ദേ​ഹ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി ഏ​റ്റു​വാ​ങ്ങും
Thursday, December 9, 2021 5:50 PM IST
ന്യൂ​ഡ​ൽ​ഹി: ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച സം​യു​ക്ത​സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​ന്‍റെ​യും മ​റ്റ് സൈ​നി​ക​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഡ​ൽ​ഹി​യി​ൽ ഏ​റ്റു​വാ​ങ്ങും. പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, ദേ​ശീ​യ സു​ര​ക്ഷാ​ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​കും.

സു​ലൂ​ർ എ​യ​ർ​ബേ​സി​ൽ നി​ന്നും ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സി​ന്‍റെ സി-130​ജെ സൂ​പ്പ​ർ ഹെ​ർ​ക്കു​ലീ​സ് വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ഡ​ൽ​ഹി​യി​ൽ എ​ത്തി​ക്കു​ന്ന​ത്. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ഥും മ​രി​ച്ച​വ​ർ​ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.