ജാ​മി​യ മി​ലി​യ പ്ര​സം​ഗം: ഷ​ര്‍​ജീ​ല്‍ ഇ​മാ​മി​ന് ജാ​മ്യം
ജാ​മി​യ മി​ലി​യ പ്ര​സം​ഗം: ഷ​ര്‍​ജീ​ല്‍ ഇ​മാ​മി​ന് ജാ​മ്യം
Thursday, December 9, 2021 7:21 PM IST
ന്യൂ​ഡ​ൽ​ഹി: ജാ​മി​യ മി​ലി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യെ​ന്ന കേ​സി​ൽ ജെ​എ​ന്‍​യു ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി ഷ​ര്‍​ജീ​ല്‍ ഇ​മാ​മി​ന് ജാ​മ്യം. ഡ​ൽ​ഹി പോ​ലീ​സ് 2020 ജ​നു​വ​രി 25 ന് ​എ​ടു​ത്ത കേ​സി​ൽ ഡ​ൽ​ഹി കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 2020 ജ​നു​വ​രി 28 ന് ​ബി​ഹാ​റി​ലെ ജ​ഹാ​ന​ബാ​ദി​ൽ​നി​ന്നാ​ണ് ഷ​ര്‍​ജീ​ല്‍ അ​റ​സ്റ്റി​ലാ​യ​ത്.

ജാ​മ്യം ല​ഭി​ച്ചെ​ങ്കി​ലും ഷ​ർ​ജീ​ലി​ന് പുറത്തിറങ്ങാൻ ക​ഴി​യി​ല്ല. 2019 ഫെ​ബ്രു​വ​രി​യി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് മൂ​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​തി​നാ​ൽ ജ​യി​ലി​ൽ തു​ട​രേ​ണ്ടി​വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.