ഹ​ർ​ത്താ​ൽ: അ​ക്ര​മം ത​ട​യു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ
ഹ​ർ​ത്താ​ൽ: അ​ക്ര​മം ത​ട​യു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ
Saturday, September 24, 2022 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​പ്പു​ല​ർ​ഫ്ര​ണ്ട് ഹ​ർ​ത്താ​ലി​നി​ടെ സം​സ്ഥാ​ന​ത്തു ന​ട​ന്ന വ്യാ​പ​ക അ​ക്ര​മം ത​ട​യു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള പ്ര​ഭാ​രി​യു​മാ​യ പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ. കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണ് അ​ക്ര​മ​ങ്ങ​ൾ ന​ട​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹ​ർ​ത്താ​ൽ ദി​നം കേ​ര​ള​ത്തി​ന് ക​റു​ത്ത ദി​ന​മാ​യി​രു​നു. ജ​ന​ങ്ങ​ൾ ത​ട​വി​ലാ​യി. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തി​നു മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ പ​റ​ഞ്ഞു.

സി​പി​എ​മ്മും പോ​പ്പു​ല​ർ​ഫ്ര​ണ്ടും പ​ര​സ്പ​രം സ​ഹാ​യി​ക്കു​ക​യാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ൾ​പ്പെ​ടെ സി​പി​എ​മ്മി​ന് പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ പി​ന്തു​ണ ല​ഭി​ക്കു​ന്നു​ണ്ട്. പോ​പ്പു​ല​ർ ഫ്ര​ണ്ട് ന​ട​ത്തി​യ അ​ക്ര​മ​ങ്ങ​ളെ സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ജാ​വ​ദേ​ക്ക​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<