ഹിമപാതം: ലഡാക്കിൽ ഒരാൾ മരിച്ചു; ഒൻപത് പേരെ കാണാതായി
Friday, January 18, 2019 11:56 AM IST
ല​ഡാ​ക്ക്: ജ​മ്മു കാ​ഷ്മീ​രി​ലെ ല​ഡാ​ക്കി​ൽ വാ​ഹ​ന​ത്തി​നു മു​ക​ളി​ലേ​ക്ക് മ​ഞ്ഞു​വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. ഒ​ൻ​പ​തു പേ​രെ കാ​ണാ​താ​യി. ല​ഡാ​ക്കി​ലെ ഖാ​ർ​ഡം​ഗി​ലാ​യി​രു​ന്നു അ​പ​ക​ടം. ചു​ര​ത്തി​ൽ 17,500 അ​ടി ഉ​യ​ര​ത്തി​ലാ​ണ് സം​ഭ​വം.

പോ​ലീ​സും ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും സം​യു​ക്ത​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു മു​ക​ളി​ലേ​ക്ക് വ​ൻ മ​ഞ്ഞു​മ​ല വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.