സം​സ്ഥാ​ന​ത്ത് ഇ​ട​ത് ത​രം​ഗ​മെ​ന്ന് കോ​ടി​യേ​രി
Tuesday, April 23, 2019 1:42 PM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ത​രം​ഗ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മോ​ദി​യു​ടെ അ​ദ്ഭു​ത വോ​ട്ടിം​ഗ് മെ​ഷീ​ൻ കേ​ര​ള​ത്തി​ൽ എ​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്ന​താ​യും കോ​ടി​യേ​രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.