കാ​രു​ണ്യ: സൗ​ജ​ന്യ ചി​കി​ത്സ 2020മാ​ര്‍​ച്ച് 31 വ​രെ നീ​ട്ടി
Tuesday, July 9, 2019 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​രു​ണ്യ പ​ദ്ധ​തി നി​ര്‍​ത്ത​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ദ​ല്‍ ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. കാ​രു​ണ്യ ബ​ന​വ​ല​ന്‍റ് പ​ദ്ധ​തി​യി​ല്‍ അ​ര്‍​ഹ​ത​യു​ള്ള രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ ചി​കി​ത്സ 2020 മാ​ര്‍​ച്ച് 31 വ​രെ നീ​ട്ടി​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യാ​ണ് ഇ​ത് അ​റി​യി​ച്ച​ത്. നി​ല​വി​ല്‍ കാ​രു​ണ്യ പ​ദ്ധ​തി​യി​ല്‍ ചി​കി​ത്സ​യ്ക്ക് അ​ര്‍​ഹ​ത​യു​ണ്ടാ​യി​രു​ന്ന ആ​രു​ടേ​യും ചി​കി​ത്സ മു​ട​ങ്ങി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​നാ​ണ് പു​തി​യ ഉ​ത്ത​ര​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ജൂ​ണ്‍ 30-നാ​ണ് കാ​രു​ണ്യ ചി​കി​ത്സാ പ​ദ്ധ​തി നി​ര്‍​ത്തി​ലാ​ക്കി​യ​ത്. ഇ​തോ​ടെ നി​ര​വ​ധി രോ​ഗി​ക​ള്‍ ചി​കി​ത്സാ​സ​ഹാ​യം കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​രു​ണ്യ ബ​ന​വ​ല​ന്‍റ് പ​ദ്ധ​തി​യി​ലു​ള്ള​വ​ര്‍​ക്ക് ചി​കി​ത്സാ​സ​ഹാ​യം നീ​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.