അ​ടൂ​രി​ൽ മ​രി​ച്ച​യാ​ൾക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Friday, August 14, 2020 1:29 PM IST
അ​ടൂ​ർ: അ​ടൂ​രി​ൽ മ​രി​ച്ച​യാ​ൾക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഷം​സു​ദ്ദീ​നാ​ണ് ട്രൂ ​നാ​റ്റ് പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ഇ​ദ്ദേ​ഹം ആ​സ്മ ബാ​ധി​ത​നാ​യി​രു​ന്നു.

മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി സ്ര​വ സാ​മ്പി​ൾ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.