ബ​ഹ്റി​നി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രു​ന്നു; 690 പു​തി​യ രോ​ഗി​ക​ൾ
Sunday, September 20, 2020 5:49 AM IST
മ​നാ​മ: ബ​ഹ്റി​നി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. 690 പേ​ർ​ക്ക് കൂ​ടി രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 613 പേ​ർ ഇ​തേ കാ​ല​യ​ള​വി​ൽ രോ​ഗ​മു​ക്ത​രാ​യി​ട്ടു​മു​ണ്ട്.

രാ​ജ്യ​ത്ത് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 125 പേ​ർ പ്ര​വാ​സി​ക​ളും 544 പേ​ർ സ്വ​ദേ​ശി​ക​ളു​മാ​ണ്. 21 എ​ണ്ണം യാ​ത്ര സം​ബ​ന്ധ​മാ​യ കേ​സു​ക​ളാ​ണ്.

ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത് 63,879 പേ​ർ​ക്കാ​ണ് ഇ​വ​രി​ൽ 56,700 പേ​ർ കൊ​വി​ഡ് മു​ക്ത​രാ​യി​ട്ടു​ണ്ട്. നി​ല​വി​ൽ 6959 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. ഇ​വ​രി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത് 157 പേ​രാ​ണ്. ഇ​തി​ൽ 43 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.