പു​തി​യ 12 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആകെ 652
Friday, September 25, 2020 6:32 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 12 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. 14 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ നി​ല​വി​ല്‍ 652 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

കോ​ട്ട​യം - പു​തു​പ്പ​ള്ളി (ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 3), കാ​ഞ്ഞി​ര​പ്പ​ള്ളി (16), മൂ​ന്നി​ല​വ് (5)
തൃ​ശൂ​ര്‍ -ന​ട​ത​റ (4, 5 (സ​ബ് വാ​ര്‍​ഡ്), വേ​ലൂ​ക്ക​ര (സ​ബ് വാ​ര്‍​ഡ് (സ​ബ് വാ​ര്‍​ഡ് 4)
എ​റ​ണാ​കു​ളം - നാ​യ​ര​മ്പ​ലം (സ​ബ് വാ​ര്‍​ഡ് 3), വ​ട​ക്കേ​ക്ക​ര (സ​ബ് വാ​ര്‍​ഡ് 17)
മ​ല​പ്പു​റം - എ​ആ​ര്‍ ന​ഗ​ര്‍ (6, 7, 9), തി​രൂ​ര​ങ്ങാ​ടി മു​ന്‍​സി​പ്പാ​ലി​റ്റി (8, 32, പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഏ​രി​യ)
ഇ​ടു​ക്കി - അ​യ്യ​പ്പ​ന്‍ കോ​വി​ല്‍ (സ​ബ് വാ​ര്‍​ഡ് 1, 3, 5, 13)
കൊ​ല്ലം - പേ​ര​യം (1, 2, 3, 13, 14)
ക​ണ്ണൂ​ര്‍ - പ​ന്ന്യ​ന്നൂ​ര്‍ (3 (സ​ബ് വാ​ര്‍​ഡ്), 8)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.