ഇ​ടു​ക്കി​യി​ൽ 125 പേ​ർ​ക്ക് കോ​വി​ഡ്; 94 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Sunday, September 27, 2020 8:09 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ വീ​ണ്ടും കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ പ്രതിദിന എ​ണ്ണം 100 ക​വി​ഞ്ഞു. ഇ​ന്ന് 125 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 77 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോ​വി​ഡ് രോ​ഗ ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തി​ൽ എ​ട്ടു പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ജി​ല്ല​യി​ൽ ഇ​ന്ന് 94 പേ​ർ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല-8

അ​റ​ക്കു​ളം സ്വ​ദേ​ശി (80)

ച​ക്കു​പ​ള്ളം അ​ണ​ക്ക​ര സ്വ​ദേ​ശി (38)

ഇ​ട​വെ​ട്ടി തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി​ക​ൾ (57, 30)

ക​രി​ങ്കു​ന്നം സ്വ​ദേ​ശി (26)

കു​മ​ളി അ​മ​രാ​വ​തി സ്വ​ദേ​ശി​നി (50)

മ​റ​യൂ​ർ സ്വ​ദേ​ശി (54)

ഉ​ടു​മ്പ​ൻ​ചോ​ല സ്വ​ദേ​ശി (40)

സ​മ്പ​ർ​ക്കം-69

അ​ടി​മാ​ലി വാ​ള​റ സ്വ​ദേ​ശി​നി (47)

ആ​ല​ക്കോ​ട് ഇ​ഞ്ചി​യാ​നി സ്വ​ദേ​ശി​ക​ൾ (22, 33)

അ​റ​ക്കു​ളം സ്വ​ദേ​ശി (24)

അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​നി (55)

ഇ​ട​വെ​ട്ടി സ്വ​ദേ​ശി​ക​ൾ (42, 32, 2, )

ഏ​ല​പ്പാ​റ സ്വ​ദേ​ശി​ക​ൾ (53,22, 26)

ഏ​ല​പ്പാ​റ സ്വ​ദേ​ശി​നി​യാ​യ നാ​ലു വ​യ​സ്സു​കാ​രി

ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​ക​ൾ (13, 14)

ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി (48)

ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി (85)

ക​ട്ട​പ്പ​ന സ്വ​ദേ​ശി (60)

കു​ട​യ​ത്തൂ​ർ കാ​ഞ്ഞാ​ർ സ്വ​ദേ​ശി​ക​ൾ (51, 50, 61, 51, 32)

കു​ട​യ​ത്തൂ​ർ കാ​ഞ്ഞാ​ർ സ്വ​ദേ​ശി​നി​ക​ൾ (25, 20, 35)

കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി (19)

തൊ​ടു​പു​ഴ മ​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ 7 വ​യ​സ്സു​കാ​ര​ൻ

മൂ​ന്നാ​ർ സ്വ​ദേ​ശി​നി​ക​ൾ (32, 19, 10, )

മൂ​ന്നാ​ർ സ്വ​ദേ​ശി (36)

മു​ട്ടം സ്വ​ദേ​ശി (35)

രാ​ജ​കു​മാ​രി സ്വ​ദേ​ശി (31)

ശാ​ന്ത​ൻ​പാ​റ സ്വ​ദേ​ശി​നി (25)

തൊ​ടു​പു​ഴ സ്വ​ദേ​ശി (54). തൊ​ടു​പു​ഴ ഡി​ഇ​ഒ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നാ​ണ്.

തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ (18, 54, 41, 31, 34)

തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​ക​ൾ (36, 4, 2)

ഉ​ടു​മ്പ​ൻ​ചോ​ല സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ 5 പേ​ർ.

ഉ​ടു​മ്പ​ൻ​ചോ​ല സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ഞ്ഞ്

ഉ​പ്പു​ത​റ സ്വ​ദേ​ശി​നി​ക​ൾ (40, 32)

വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി (70)

വ​ണ്ണ​പ്പു​റം മു​ണ്ട​ന്മു​ടി സ്വ​ദേ​ശി (35)

വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ 5 പേ​ർ

വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ 4 പേ​ർ

വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി (40)

വാ​ഴ​ത്തോ​പ്പ് ത​ടി​യ​മ്പാ​ട് സ്വ​ദേ​ശി​നി (61). ജ​ന​പ്ര​തി​നി​ധി​യാ​ണ്

വാ​ഴ​ത്തോ​പ്പ് മു​ള​കു​വ​ള്ളി സ്വ​ദേ​ശി (62)

വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ (47)

വാ​ഴ​ത്തോ​പ്പ് മ​ഞ്ഞ​പ്പാ​റ സ്വ​ദേ​ശി (48)

വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി (24)

ക​ല്ലാ​ർ​കു​ട്ടി സ്വ​ദേ​ശി (24)

കാ​ഞ്ഞാ​ർ സ്വ​ദേ​ശി (22)

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി (25)

ആ​ഭ്യ​ന്ത​ര യാ​ത്ര-47

അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​ക​ളാ​യ 30, 29, 15, 12 വ​യ​സ്സു​ള്ള​വ​രും 5 ഉം 55 ​ഉം വ​യ​സ്സു​ള്ള സ്ത്രീ​ക​ളും.

ബൈ​സ​ൺ​വാ​ലി സ്വ​ദേ​ശി (30)

ഇ​ട​വെ​ട്ടി സ്വ​ദേ​ശി (39)

കാ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (69, 37)

ക​രി​ങ്കു​ന്നം സ്വ​ദേ​ശി (23)

മ​റ​യൂ​ർ സ്വ​ദേ​ശി (61)

മ​റ​യൂ​ർ സ്വ​ദേ​ശി​നി (21)

പാ​മ്പാ​ടും​പാ​റ സ്വ​ദേ​ശി​ക​ളാ​യ 4 പേ​ർ

രാ​ജ​കു​മാ​രി ഖ​ജ​നാ​പ്പാ​റ സ്വ​ദേ​ശി (30)

രാ​ജ​കു​മാ​രി സ്വ​ദേ​ശി​നി (25)

തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ (27, 18)

സേ​നാ​പ​തി മാ​ങ്ങാ​ത്തൊ​ട്ടി സ്വ​ദേ​ശി (19)

സേ​നാ​പ​തി മാ​ങ്ങാ​ത്തൊ​ട്ടി സ്വ​ദേ​ശി​നി (40)

ഉ​ടു​മ്പ​ൻ​ചോ​ല​യി​ലെ 23 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ

തോ​പ്രാം​കു​ടി സ്വ​ദേ​ശി​നി (22)

വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​ർ-1

കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി (37)

രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ🔵

അ​ടി​മാ​ലി – 1
അ​റ​ക്കു​ളം – 3
അ​യ്യ​പ്പ​ൻ​കോ​വി​ൽ – 6
ച​ക്കു​പ​ള്ളം – 1
ദേ​വി​കു​ളം-1
കാ​മാ​ക്ഷി – 2
കാ​ഞ്ചി​യാ​ർ – 4
കാ​ന്ത​ല്ലൂ​ർ – 1
ക​രി​ങ്കു​ന്നം – 2
ക​ട്ട​പ്പ​ന – 3
കു​ട​യ​ത്തൂ​ർ – 1
കു​മാ​ര​മം​ഗ​ലം-1
മ​റ​യൂ​ർ – 2
മൂ​ന്നാ​ർ – 12
നെ​ടു​ങ്ക​ണ്ടം – 6
പ​ള്ളി​വാ​സ​ൽ – 1
പീ​രു​മേ​ട് – 1
രാ​ജ​കു​മാ​രി – 2
ശാ​ന്ത​ൻ​പാ​റ – 5
സേ​നാ​പ​തി – 2
തൊ​ടു​പു​ഴ-12
ഉ​ടു​മ്പ​ൻ​ചോ​ല – 2
ഉ​ടു​മ്പ​ന്നൂ​ർ – 1
ഉ​പ്പു​ത​റ – 4
വ​ണ്ടി​പ്പെ​രി​യാ​ർ – 13
വാ​ഴ​ത്തോ​പ്പ് – 2
വെ​ള്ള​ത്തൂ​വ​ൽ-1
വെ​ള്ളി​യാ​മ​റ്റം – 2
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.