ശ​ബ​രി​മ​ല​യി​ൽ ര​ണ്ടു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Friday, November 27, 2020 4:07 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ ര​ണ്ടു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​ക്കും ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര​നു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലാ​യ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.