ചേ​റ്റു​വ​യി​ൽ വാ​ഹ​നാ​പ​ക​ടം: ര​ണ്ടു മ​ര​ണം
Tuesday, April 13, 2021 4:34 PM IST
തൃ​ശൂ​ർ: ചേ​റ്റു​വ​യി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു. മി​നി​ലോ​റി​യും ക​ണ്ടെ​യ്ന​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ലേ​പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദാ​ലി, ഉ​സ്മാ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും മി​നി​ലോ​റി​യി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.