കാ​ലി​ക്ക​റ്റ് പ്ര​സ് ക്ല​ബ്ബി​ന്‍റെ മു​ഷ്ത്താ​ഖ് അ​വാ​ര്‍​ഡ് തോ​മ​സ് വ​ര്‍​ഗീ​സി​ന്
കാ​ലി​ക്ക​റ്റ് പ്ര​സ് ക്ല​ബ്ബി​ന്‍റെ മു​ഷ്ത്താ​ഖ് അ​വാ​ര്‍​ഡ് തോ​മ​സ് വ​ര്‍​ഗീ​സി​ന്
Saturday, October 16, 2021 12:46 PM IST
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് പ്ര​സ് ക്ല​ബ്ബി​ന്‍റെ 2020 ലെ ​മു​ഷ്ത്താ​ഖ് സ്‌​പോ​ര്‍​ട്‌​സ് ജേ​ണ​ലി​സം അ​വാ​ര്‍​ഡി​ന് ദീ​പി​ക തി​രു​വ​ന​ന്ത​പു​രം ബ്യൂ​റോ​യി​ലെ സീ​നി​യ​ര്‍ റി​പ്പോ​ര്‍​ട്ട​ര്‍ തോ​മ​സ് വ​ര്‍​ഗീ​സ് അ​ര്‍​ഹ​നാ​യി.

പ്ര​മു​ഖ ക​ളി​യെ​ഴു​ത്തു​കാ​ര​നാ​യി​രു​ന്ന പി.​എ.​മു​ഹ​മ്മ​ദ്‌​കോ​യ എ​ന്ന മു​ഷ്ത്താ​ഖി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം കോ​ഴി​ക്കോ​ട് ജി​ല്ലാ ഫു​ട്ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഏ​ര്‍​പ്പെ​ടു​ത്തി​യ അ​വാ​ര്‍​ഡ് 10,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ്.

2020 ഡി​സം​ബ​ര്‍ 23 മു​ത​ല്‍ 30 വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ച "തീ​രം തേ​ടു​ന്ന കാ​ല്‍​പ്പ​ന്തു​ക​ളി' എ​ന്ന പ​ര​മ്പ​ര​ക്കാ​ണ് അ​വാ​ര്‍​ഡ്. മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രാ​യ എ.​എ​ന്‍. ര​വീ​ന്ദ്ര​ദാ​സ്, ക​മാ​ല്‍ വ​ര​ദൂ​ര്‍, പി.​കെ. ര​വീ​ന്ദ്ര​ന്‍ എ​ന്ന​വ​ര​ട​ങ്ങ​ന്ന ജൂ​റി​യാ​ണ് അ​വാ​ര്‍​ഡ് നി​ര്‍​ണ​യി​ച്ച​ത്.

ഒ​ക്ടോ​ബ​ര്‍ 18ന് ​തി​ങ്ക​ളാ​ഴ്ച 3.30ന് ​ഹോ​ട്ട​ല്‍ അ​ള​കാ​പു​രി​യി​ല്‍ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും.

മി​ക​ച്ച സ്‌​പോ​ര്‍​ട്‌​സ് റി​പ്പോ​ര്‍​ട്ട​ര്‍​ക്കു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ജി.​വി രാ​ജാ അ​വാ​ര്‍​ഡ് ര​ണ്ടു ത​വ​ണ ല​ഭി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ സ്‌​കൂ​ള്‍ ഗെ​യിം​സി​ലെ മി​ക​ച്ച റി​പ്പോ​ര്‍​ട്ടിം​ഗ് അ​വാ​ര്‍​ഡ്, ജി. ​വി രാ​ജാ അ​ഖി​ലേ​ന്ത്യാ ഫു​ട്‌​ബോ​ള്‍ റി​പ്പോ​ര്‍​ട്ടിം​ഗ്, നാ​ഷ്ണ​ല്‍ സ​കൂ​ള്‍ ഗെ​യിം​സ് റി​പ്പോ​ര്‍​ട്ടിം​ഗ് അ​വാ​ര്‍​ഡ് എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്.

കോ​മ​ണ്‍ വെ​ല്‍​ത്ത് ഗ​യിം​സ്, സാ​ഫ് ഫു​ട്‌​ബോ​ള്‍, ഒ​ൻ​പ​ത് ത​വ​ണ ദേ​ശീ​യ സ്‌​കൂ​ള്‍ ഗെ​യിം​സ് എ​ന്നി​വ ദീ​പി​ക​യ്ക്ക് വേ​ണ്ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ഇ​ടു​ക്കി കു​മ​ളി ച​ക്കു​പ​ള്ളം വ​ള​യം​കു​ഴി​യി​ല്‍ ജോ​ര്‍​ജി​ന്‍റെ​യും ഡെ​യ്‌​സി​യു​ടേ​യും പു​ത്ര​നാ​ണ് തോ​മ​സ് വ​ർ​ഗീ​സ്. ഭാ​ര്യ ലി​ന്‍​സി ഫി​ലി​പ്‌​സ്. മ​ക​ള്‍ മ​രി​യ തോ​മ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.