കാ​റ്റി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു
Thursday, July 24, 2025 12:51 AM IST
ചെ​റു​പു​ഴ: ക​ന​ത്ത കാ​റ്റി​ൽ കോ​ലു​വ​ള്ളി​യി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. ക​രി​മ്പ​ൻ വീ​ട്ടി​ൽ ദാ​മോ​ദ​ര​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യു​ണ്ടാ​യ കാ​റ്റി​ൽ ത​ക​ർ​ന്നു വീ​ണ​ത്. കോ​ൺ​ക്രീ​റ്റ് ചെ​യ്ത ഭാ​ഗം ഉ​ൾ​പ്പെ​ടെ​യാ​ണു മേ​ൽ​ക്കൂ​ര​യി​ലു​റ​പ്പി​ച്ചി​രു​ന്ന അ​ലു​മി​നി​യം ഷീ​റ്റു​ക​ൾ കാ​റ്റെ​ടു​ത്ത​ത്. പ​ഞ്ചാ​യ​ത്തം​ഗം ജോ​യി​സി ഷാ​ജി, വി​ല്ലേ​ജ് അ​ധി​കൃ​ത​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.