ദേ​ശീ​യ​പാ​ത ക​രാ​ര്‍ ക​മ്പ​നി തൊ​ഴി​ലാ​ളി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Friday, July 25, 2025 1:26 AM IST
പെ​രി​യാ​ട്ട​ടു​ക്കം: ദേ​ശീ​യ​പാ​ത ക​രാ​ര്‍ ക​മ്പ​നി​യാ​യ മേ​ഘ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ സൂ​പ്പ​ര്‍​വൈ​സ​റെ താ​മ​സ​സ്ഥ​ല​ത്ത് തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കൊ​ണ വി​ല്ലേ​ജി​ലെ മ​ഡ​ക ഗോ​വ​ര്‍​ധ​ന റാ​വു​വി​നെ​യാ​ണ് (30) പെ​രി​യാ​ട്ട​ടു​ക്ക​ത്തെ താ​മ​സ​സ്ഥ​ല​ത്ത് തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. ഒ​രു വ​ര്‍​ഷം മു​മ്പാ​ണ് ഇ​വി​ടെ ജോ​ലി​ക്കെ​ത്തി​യ​ത്. ലോ​ഡിം​ഗ് വി​ഭാ​ഗം സൂ​പ്പ​ര്‍​വൈ​സ​റാ​യി​രു​ന്നു. ജോ​ലി​ക്ക് എ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്.