പു​ഴ​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം
Monday, August 11, 2025 10:17 PM IST
ത​ല​ശേ​രി: കു​യ്യാ​ലി പു​ഴ​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വെ​ള്ള​മു​ണ്ടും ബ്രൗ​ൺ ക​ള​ർ ഷ​ർ​ട്ടു​മാ​ണ് വേ​ഷം. 55 വ​യ​സ് പ്രാ​യം തോ​ന്നി​ക്കും. മൃ​ത​ദേ​ഹം ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.