ബൈ​ക്ക് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, August 11, 2025 10:17 PM IST
ക​ണി​ച്ചാ​ർ: മ​ല‍​യോ​ര ഹൈ​വേ​യി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് മ​രി​ച്ചു. ക​ണി​ച്ചാ​ർ ചാ​ണ​പ്പാ​റ സ്വ​ദേ​ശി കു​ന്ന​ത്ത് നാ​രാ​യ​ണ​ൻ നാ​യ​ർ-​പ​രേ​ത​യാ​യ ലീ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ജേ​ഷാ​ണ് (37) മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ചാ​ണ​പ്പാ​റ​യി​ലെ ഇ​റ​ക്ക​ത്തി​ലെ വ​ലി​യ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ നാ​ട്ടു​കാ​ർ പേ​രാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ത​ല​ശേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ട്ടു​പ​റ​ന്പി​ൽ സം​സ്ക​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ശ, അ​നി​ൽ​കു​മാ​ർ, അ​ഭി​ലാ​ഷ്.