വി​മ​ൽജ്യോ​തി​യി​ൽ ബി​രു​ദ ദാ​ന ച​ട​ങ്ങ്
Thursday, August 14, 2025 12:59 AM IST
ചെ​ന്പേ​രി: വി​മ​ൽ ജ്യോ​തി​ എൻജി നിയറിംഗ് കോളജില്‌നി​ന്ന്2025 വ​ർ​ഷം ബി​ടെ​ക് പൂ​ർ​ത്തി​യാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​കെ.​കെ. സാ​ജു ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. മ​ക്ക​ൾ നേ​ടു​ന്ന ജീ​വി​ത വി​ജ​യ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ സ​ന്തോ​ഷി​ക്കു​ന്ന​ത് കാ​ണു​ന്ന​താ​യി​രി​ക്ക​ണം പു​തി​യ ത​ല​മു​റ​യു​ടെ ല​ഹ​രി എ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ കെ.​കെ. സാ​ജു വി​ദ്യാ​ർ​ഥി​ക​ളെ ഉ​ത്‌​ബോ​ധി​പ്പി​ച്ചു.

വി​മ​ൽ​ജ്യോ​തി സ്ഥാ​പ​ന​ങ്ങ​ളു​ടെ ര​ക്ഷാ​ധി​കാ​രി​യാ​യ ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​താ​പി​താ​ക്ക​ളെ​യും ഗു​രു​ജ​ന​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തി​നു മാ​ത്ര​മേ ജീ​വി​ത​ത്തി​ൽ യ​ഥാ​ർ​ഥ വി​ജ​യം നേ​ടാ​ൻ ക​ഴി​യൂ​വെ​ന്ന് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഓ​ർ​മി​പ്പി​ച്ചു.

വി​മ​ൽ ജ്യോ​തി കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജ​യിം​സ് ചെ​ല്ല​ങ്കോ​ട്ട് ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​ജ്ഞ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​ന്നി ജോ​സ​ഫ്, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. ബി. ​ദി​വ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.