എ​സ്എ​ന്‍ പോ​ളി​ടെ​ക്നി​ക്കി​ൽ പൂ​ര്‍​വവി​ദ്യാ​ർ​ഥി സം​ഗ​മം
Wednesday, August 13, 2025 7:20 AM IST
കൊ​ല്ലം: എ​സ്എ​ന്‍ പോ​ളി​ടെ​ക്നി​ക്‌ കോ​ള​ജി​ല്‍ അ​ലൂ​മി​നി അ​സോ​സി​യേ​ഷ െ ന്‍റ വാ​ർ​ഷി​ക​വും ക​ടും​ബ സം​ഗ​മ​വും 15ന് ​രാ​വി​ലെ 9.30ന്‌ ​ന​ട​ക്കും. പ്രി​ന്‍​സി​പ്പ​ൽ വി.​സ​ന്ദീ​പി െ ന്‍റ അ​ധ്യ​ക്ഷ​ത​യി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി വി.​ജ്യോ​തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

സം​സ്ഥാ​ന പോ​ളി​ടെ​ക്നി​ക്‌ ക​ലോ​ത്സ​വ കി​രീ​ടം ക​ര​സ്ഥ​മാ​ക്കി​യ എ​സ് എ​ന്‍ പോ​ളി​ടെ​ക്നി​ക്‌ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. എ​ല്ലാ പൂ​ര്‍​വ വി​ദ്യാ​ർ​ഥി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ടി വി.എം. വി​നോ​ദ് കു​മാ​ർ പറഞ്ഞു. ഫോൺ : 9744805120, 8921282869, 9447095126.