പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി
Thursday, August 14, 2025 6:19 AM IST
കു​ള​ത്തൂ​പ്പു​ഴ : കു​ള​ത്തു​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മ​ഠ​ത്തി കോ​ണ​ത്ത് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യ​ന്ന​തി​നി​ടെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ൽ നി​ന്ന് പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി.

തൊ​ഴി​ലാ​ളി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തെ​ന്മ​ല ആ​ർ ആ​ർ ടി ​സം​ഘം എ​ത്തി പെ​രു​മ്പാ​മ്പി​നെ പി​ടി കൂ​ടി ചെ​ന്തു​രു​ണി വ​ന​മേ​ഖ​ല​യി​ൽ വി​ട്ട​യ​ച്ചു.