ഡോ.​ജോ​സ​ഫ് ഫ്രാ​ങ്ക് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് സമ്മാനിച്ചു
Wednesday, August 13, 2025 7:20 AM IST
കൊ​ല്ലം: മു​ക്കാ​ട് സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി. ​പോ​ൾ സൊ​സൈ​റ്റി​യു​ടെ ഡോ.​ജോ​സ​ഫ് ഫ്രാ​ങ്ക് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് ഫാ. ​ജോ​ൺ പോ​ളി​ൽ നി​ന്ന് വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നും മു​ക്കാ​ട് കോ​ൺ​ഫ​റ​ൻ​സി െ ന്‍റ മു​ൻ പ്ര​സി​ഡ​ന്‍റ ുമാ​യ ഡോ. ​ബ്രൂ​ണോ ഡോ​മി​നി​ക് ന​സ്ര​ത്ത് ഏ​റ്റു​വാ​ങ്ങി.
ജോ​യി ആ​ന്‍റ​ണി, ജോ​സ​ഫ് തൊ​ബി​യാ​സ്, ഫ്രാ​ൻ​സി​സ് ഡേ​വി​ഡ്, ഫ്രാ​ങ്ക്ളി​ൻ ഡാ​നി​യേ​ൽ, റ്റെ​ഡി സി​ൽ​വെ​സ്റ്റ​ർ, ജെ​യ്സ​ൺ സേ​വ്യ​ർ എ​ന്നി​വ​ർ പങ്കെടുത്തു.