ബി​നു​വി​ന്‍റെ വീ​ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ന്ദ​ർ​ശി​ച്ചു
Saturday, July 5, 2025 3:35 AM IST
അ​ടൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​നു​വി​ന്‍റെ ഭ​വ​നം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് സ​ന്ദ​ർ​ശി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു പ​റ​മ്പി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ർ, ഏ​ഴം​കു​ളം അ​ജു,പ​ഴ​കു​ളം ശി​വ​ദാ​സ​ൻ, തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, ബാ​ബു ദി​വാ​ക​ര​ൻ, ജെ.എ​സ്. അ​ടൂ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത ബി​നു​വി​ന്‍റെ ഭ​വ​നം സ​ന്ദ​ർ​ശി​ച്ച് ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ച്ചു.