കെ​എ​ച്ച്ആ​ർ​എ ല​ഹ​രിവി​രു​ദ്ധ കാ​ന്പെ​യി​ൻ
Saturday, July 5, 2025 3:51 AM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ല​ഹ​രി​ക്കെ​തി​രേ ന​ട​ത്തി​വ​രു​ന്ന ബോ​ധ​വ​ത്ക​ര​ണ​ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട യൂ​ണി​റ്റ് കാ​ന്പെ​യി​ൻ ആ​രം​ഭി​ച്ചു. കൈ​പ്പ​ട്ടൂ​രി​ൽ പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​അ​ല​ക്സ്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ത​നി​മ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.

പ​ത്ത​നം​തി​ട്ട വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ എ.​എ​സ്. ഗീ​താ​ല​ക്ഷ്മി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. കെ​എ​ച്ച്ആ​ർ​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. രാ​ജ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ൻ.​കെ.​ ന​ന്ദ​കു​മാ​ർ, ജി​ല്ല പ്ര​സി​ഡ​ന്‍റ് സ​ജി കോ​ശി ജോ​ർ​ജ്, സ​ക്കീ​ർ ശാ​ന്തി സു​നി​ത ബി​ജു, റം​ല ഇ​സ്മാ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.