പാഠഭാഗങ്ങൾ ചിത്രകഥയായി അവതരിപ്പിച്ച് കാ​ർ​ട്ടൂ​ണി​സ്റ്റ് ഷാജി മാത്യു
Saturday, July 5, 2025 3:51 AM IST
മ​ല​യാ​ല​പ്പു​ഴ: മു​മ്പി​ലെ ബോ​ർ​ഡി​ൽ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ചി​ത്ര​ക​ഥ​യാ​യി വ​ര​ച്ചു​ക​ണ്ട​പ്പോ​ൾ വാ​യി​ച്ചു ര​സി​ച്ച് കു​ട്ടി​ക​ൾ.

വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​കു​ന്നം കെ​എ​ച്ച്എം എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് പാ​ഠ​പു​സ്ത​ക ചി​ത്ര​കാ​ര​ൻ കാ​ർ​ട്ടൂ​ണി​സ്റ്റ് ഷാ​ജി മാ​ത്യു മൂ​ന്ന്, നാ​ല് ക്ലാ​സു​ക​ളി​ലെ മ​ല​യാ​ളം പാ​ഠ​ഭാ​ഗ​ങ്ങ​ൾ ചി​ത്ര​ക​ഥ​യാ​യി കു​ട്ടി​ക​ൾ​ക്കു മു​ന്നി​ൽ വ​ര​ച്ച​ത്.

ഇ​തേ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ വ​ര​ക​ൾ നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള​തു ഷാ​ജി മാ​ത്യു​വാ​ണ്. പ്ര​ധാ​നാ​ധ്യാ​പി​ക ഗീ​താ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൈ​നി വ​ച​ന​പാ​ല​ൻ, സു​ധാ​കു​മാ​രി, രാ​ജി മു​രു​ക​ൻ, ചി​ത്ര, സു​മ, കെ.​എ​സ്. ശാ​ലു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.