ല​ഹ​രി​വി​രു​ദ്ധ ബൈ​ക്ക് റാ​ലി ന​ട​ത്തി
Sunday, June 15, 2025 6:16 AM IST
തൊ​ടു​പു​ഴ: പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് തൊ​ടു​പു​ഴ​യി​ൽ ല​ഹ​രി​വി​രു​ദ്ധ ഇ​രു​ച​ക്ര​വാ​ഹ​ന റാ​ലി ന​ട​ത്തി. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി ഇ​മ്മാ​നു​വ​ൽ പോ​ൾ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​ജി. മ​നോ​ജ് കു​മാ​ർ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ജു വി. ​കൃ​ഷ്ണ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. അ​നീ​ഷ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. റി​യാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.