ചെ​ന്പ​ക​പ്പാ​റ സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​യും വാ​ർ​ഷി​കാ​ഘോ​ഷ​വും
Sunday, June 15, 2025 6:16 AM IST
ചെ​ന്പ​ക​പ്പാ​റ: ചെ​ന്പ​ക​പ്പാ​റ സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ൽ​പി സ്കൂ​ളി​ൽ പ്ര​ഥ​മ പി​ടി​എ പൊ​തു​യോ​ഗ​വും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. യോ​ഗ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​ർ​ജ് തു​ന്പ​നി​ര​പ്പേ​ൽ, അ​സി. മാ​നേ​ജ​ർ ഫാ. ​തോ​മ​സ് മ​ടി​ക്കി​യാ​ങ്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ഏ​ബ്ര​ഹാം, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ജ​യ തോ​മ​സ്, പി.​എം. തോ​മ​സ്, സി​സ്റ്റ​ർ ആ​ൻ​ഗ്രെ​യ്സ് എ​ഫ്സി​സി, സി​സ്റ്റ​ർ കൃ​പ എ​ഫ്സി​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.