വി​ശ്വാ​സ പ​രി​ശീ​ല​ന ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Sunday, June 15, 2025 6:16 AM IST
വാ​ഴ​ക്കു​ളം: വി​ശ്വാ​സ പ​രി​ശീ​ല​നം കാ​ലാ​നു​സൃ​ത​മാ​യി ന​വീ​ക​രി​ക്ക​പ്പെ​ട​ണ​മെ​ന്ന് ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ.കോ​ത​മം​ഗ​ലം രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന ക​ണ്‍​വ​ൻ​ഷ​ൻ വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ജ്ഞാ​ന ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ക​ല്ല​റ​യ്ക്ക​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, മോ​ണ്‍. വി​ൻ​സ​ന്‍റ് നെ​ടു​ങ്ങാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കു​റ്റി​യാ​നി​ക്ക​ൽ ക്ലാ​സ് ന​യി​ച്ചു. കു​ട്ടി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും ന​ട​ത്തി. രൂ​പ​ത​യി​ലെ മി​ക​ച്ച 14 വി​ശ്വാ​സ പ​രി​ശീ​ല​ക​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.