റീ​ജ​ണ​ൽ സ​മ്മേ​ള​നം ന​ട​ത്തി
Sunday, June 15, 2025 6:16 AM IST
തൊ​ടു​പു​ഴ: ല​യ​ണ്‍​സ് ക്ല​ബു​ക​ളു​ടെ റീ​ജ​ണ​ൽ സ​മ്മേ​ള​നം ന​ട​ത്തി. ഫ​സ്റ്റ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ വി.​എ​സ്. ജ​യേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ ജെ​യ്സ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സോ​ണ്‍ ചെ​യ​ർ​മാ​ൻ​മാ​രാ​യ സൈ​ജ​ൻ സ്റ്റീ​ഫ​ൻ, ജോ​യ് അ​ഗ​സ്റ്റി​ൻ, ജെ​യ്സ​ണ്‍ കു​ര്യ​ൻ, പ്രോ​ജ​ക്ട് സെ​ക്ര​ട്ട​റി ഷി​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ, സ​ണ്ണി​ച്ച​ൻ സെ​ബാ​സ്റ്റ്യ​ൻ, റോ​യ് ലൂ​ക്ക്, നോ​ബി സു​ദ​ർ​ശ​ൻ, വി​നോ​ദ് ക​ണ്ണോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.