Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
തൊടുപുഴ സഹകരണബാങ്ക് ശതാബ്ദി നിറവിലേക്ക്
Tuesday, June 17, 2025 12:08 AM IST
തൊടുപുഴ: തൊടുപുഴ സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ബാങ്ക് ഭരണസമിതിയംഗങ്ങൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 1925 ജൂണ്‍ 14ന് 25 അംഗങ്ങളുള്ള പരസ്പര സഹായ സഹകരണ സംഘമായാണ് പ്രവർത്തനം തുടങ്ങിയത്.
പിന്നീട് 1962-ൽ കോലാനി സർവീസ് സഹകരണ ബാങ്കായി. 1988-ൽ തൊടുപുഴ ടൗണിൽ സ്വന്തമായി കെട്ടിടം നിർമിച്ച് ഹെഡ് ഓഫീസ് പ്രവർത്തനം തുടങ്ങി. 1990 ജൂലായ് ഒന്ന് മുതൽ തൊടുപുഴ സർവീസ് സഹകരണ ബാങ്ക് എന്ന പേരിലേക്ക് മാറി.
കഴിഞ്ഞ 30 വർഷമായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് അംഗങ്ങൽക്ക് ലാഭവിഹിതം നൽകുന്നുണ്ട്. ക്ലാസ്1 ഗ്രേഡിലാണ് നിലവിൽ ബാങ്ക് പ്രവർത്തിക്കുന്നത്.ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ബാങ്കിന്റെ അംഗങ്ങൾക്കോ അവരുടെ ഉറ്റവർക്കോ മാരകരോഗങ്ങൾ പിടിപെട്ടാൽ ചികിത്സാ സഹായം നൽകുന്നതിന് കാരുണ്യസ്പർശം പദ്ധതി നടപ്പാക്കിയിട്ടുണ്ട്. കാൻസർ, വൃക്ക രോഗം, കരൾരോഗം, ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിവ പിടിപെട്ട 100 പേർക്ക് കാരുണ്യസ്പർശം ബെനവലന്റ് ഫണ്ടിൽനിന്നും ചികിത്സാ സഹായം വിതരണം ചെയ്യും. ഇതിനായി ബോർഡ് മെംബറുടെ ശിപാർശയോടെ മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം ബാങ്കിൽ അപേക്ഷ സമർപ്പിക്കണം.
ബാങ്കിലെ അംഗങ്ങളുടെ പെണ്മക്കളുടെ വിവാഹ ആവശ്യത്തിലേക്ക് അഞ്ചു ശതമാനം പലിശ നിരക്കിൽ മംഗല്യസൂത്ര വായ്പാ പദ്ധതിയും നടപ്പാക്കുന്നുണ്ട്. ശതാബ്ദിയോടനുബന്ധിച്ച് ഓക്ടോബറിൽ നടക്കുന്ന യോഗം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ബാങ്കിന്റെ ആദ്യകാല മുതിർന്ന സഹകാരികളെ യോഗത്തിൽ ആദരിക്കും. വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ പാരിതോഷികം നൽകും. ചടങ്ങിൽ വിവിധ സഹായ പദ്ധതികളുടെ വിതരണം നടത്തുമെന്നും ഭരണസമിതിയംഗങ്ങൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് പ്രശോഭ് ആർ.നായർ, സെക്രട്ടറി പി.ജയശ്രീ, ഭരണസമിതിയംഗങ്ങളായ ഹബി കാസിം, എം.സി.ജയൻ, പി.പി.ജേക്കബ് എന്നിവർ പങ്കെടുത്തു.
ആലക്കോട് പഞ്ചായത്തിൽ വ്യാപക നാശം
തൊടുപുഴ: കഴിഞ്ഞദിവസം ഉണ്ടായ കാറ്റിലും മഴയിലും ആലക്കോട് പഞ്ചായത്തിൽ വ്യാപക നാശം. തലയനാട് പ്രദേശത്താണ് കൂടുതൽ നാശ
പൊന്മുടി ഡാം രണ്ടാം തവണയും തുറന്നുവിട്ടു
രാജാക്കാട്: പൊന്മുടി ഡാം രണ്ടാം തവണയും തുറന്നു വിട്ടു. മൂന്നു ഷട്ടറുകൾ 60 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഇന്നലെ വൈ
റിട്ട. എസ്ഐ രക്ഷകനായി, നിതീഷിന് ജീവൻ തിരിച്ചുകിട്ടി
മൂലമറ്റം: ത്രിവേണി സംഗമത്തിൽ ഒഴുക്കിൽപ്പെട്ട് ജീവനുവേണ്ടി നിലവിളിച്ച നിതീഷിന്റെ ജീവൻ രക്ഷിച്ചത് റിട്ട.എസ്ഐ തോമസ്
അനധികൃത മണ്ണെടുപ്പ്; വീടിന്റെ സംരക്ഷണഭിത്തി തകർന്നു
ചെറുതോണി: അതിർത്തിയിൽനിന്നു വേണ്ടത്ര അകലം പാലിക്കാതെ അയൽവാസി മണ്ണിടിച്ചു മാറ്റിയതിനെത്തുടർന്ന് വീടിന്റെ സംരക്ഷണഭി
തൊമ്മൻകുത്തിൽ കർഷകരെ കുടിയിറക്കാനുള്ള ആസൂത്രിതനീക്കം: ബിജോ മാണി
തൊമ്മൻകുത്ത്: വണ്ണപ്പുറം വില്ലേജിലെ തൊമ്മൻകുത്ത് ഭാഗത്തെ 458 കുടുംബങ്ങളെ വനംവകുപ്പ് കൈയേറ്റക്കാരുടെ ലിസ്റ്റിൽ ഉൾപ്
യുവാവ് കുളത്തിൽ മുങ്ങിമരിച്ചു
തൊടുപുഴ: ഒല്ലൂരിലെ ബന്ധുവീട്ടിലെത്തിയ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. മാങ്കുളം നെല്ലൻകുഴിയിൽ സണ്ണിയുടെ മകൻ ബിറ്റോ(
പള്ളിക്കുന്നില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു; ഒരു വീട് അപകടാവസ്ഥയിൽ
അടിമാലി: കഴിഞ്ഞ രാത്രിയില്‍ പെയ്ത ശക്തമായ മഴയിൽ അടിമാലി ടൗണിനു സമീപം പള്ളിക്കുന്നില്‍ മണ്ണിടിഞ്ഞ് രണ്ടു വീടുകള്‍ അപ
അടിമാലിയില്‍ വീടിന്റെ കിണര്‍ ഇടിഞ്ഞു താഴ്ന്നു
അടിമാലി: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയില്‍ അടിമാലി മേഖലയില്‍ വിവിധയിടങ്ങളില്‍ ചെറുതും വലുതുമ
അഞ്ചിരി മേഖലയിൽ വൈദ്യുതി മുടക്കം പതിവ്
തൊടുപുഴ: മഴക്കാലം തുടങ്ങിയാൽ ആലക്കോട് കഐസ്ഇബി സെക്ഷനു കീഴിൽ വരുന്ന ഇടവെട്ടി പഞ്ചായത്തിലെ അയ്യന്പാറ, ആലക്കോട് പ
ആന്റോപുരം പാലം അപകടാവസ്ഥയിൽ
ചെറുതോണി: പാലത്തിന്റെ കൽക്കെട്ടിടിഞ്ഞ് പാലം അപകടാവസ്ഥയിൽ. മരിയാപുരം പഞ്ചായത്തിനെയും വാത്തിക്കുടി പഞ്ചായത്തിനെയും
ഓണക്കനി, നിറപ്പൊലിമ പദ്ധതിയുമായി കുടുംബശ്രീ
തൊടുപുഴ: ഓണത്തിന് വിഷരഹിത പച്ചക്കറികളും വിവിധയിനം പൂക്കളും വിപണിയിലെത്തിക്കാനായി കുടുംബശ്രീ പദ്ധതിയൊരുക്കുന്നു
മർച്ചന്റ്സ് അസോ. പൊതുയോഗം നടത്തി
തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി. പ്രസിഡന്റ് രാജു തരണിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസ
ഭൂവിഷയങ്ങൾ ശാശ്വത പരിഹാരത്തിലേക്ക്: ജോസ് പാലത്തിനാൽ
ഇരട്ടയാർ: ജില്ലയിലെ ഭൂമി സംബന്ധമായ വിഷയങ്ങൾക്ക് ചട്ടരൂപീകരണത്തോടെ ശ്വശ്വതപരിഹാരമാകുമെന്ന് കേരള കോണ്‍ഗ്രസ് (എം)
തണൽ പദ്ധതി: ലഭിച്ചത് 36 അപേക്ഷകൾ
ഇടുക്കി: ജില്ലയിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി ആരംഭിച്ച തണൽ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ലഭിച്ചത് 36 അപേക്ഷകൾ.
മുല്ലപ്പെരിയാർ: പുസ്തകം പ്രകാശനം
തൊടുപുഴ: മുല്ലപെരിയാർ സമരസമിതി മുൻ ചെയർമാൻ പ്രഫ. സി. പി. റോയി എഴുതിയ മുല്ലപ്പെരിയാർ ഡാം 999+999 എന്ന പുസ്തകം പി.ജ
അടിമാലി ടൗണില്‍ വെള്ളക്കെട്ട്; വ്യാപാരശാലകളില്‍ വെള്ളം കയറി
അടിമാലി: മഴ കനക്കുന്നതോടെ അടിമാലി ടൗണിന്റെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ദേശീയപാത -85 കടന്നുപോകുന്ന ട
അൽഫാസിന്റെ റാങ്കിന് തങ്കത്തിളക്കം
ചെറുതോണി: പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി മെഡിക്കൽ നീറ്റ് എൻട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ അൽഫാസ് ഷെക്കീർ നേടി
തൊടുപുഴ സഹകരണബാങ്ക് ശതാബ്ദി നിറവിലേക്ക്
തൊടുപുഴ: തൊടുപുഴ സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കു
ദീപിക-സീക് അവർഡ് വിതരണം പ്രൗഢോജ്വലം
കട്ടപ്പന: ദീപിക - സീക് അക്കാദമിക് എക്സലൻസ് അവാർഡ് - ആദരവ് -2025 കട്ടപ്പന സെന്റ് ജോർജ് ഫൊറോന ഓഡിറ്റോറിയത്തിൽ നട
വിദ്യാർഥികൾ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ പ്രാപ്തിയുള്ളവരാകണം: എഡിഎം
കട്ടപ്പന: മുന്നിൽ തുറക്കപ്പെട്ടിരിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ വിദ്യാർഥികൾ പ്രാപതരായിത്തീരണമെന്ന് ഇടുക്ക
പാറക്കടവിലെ ബയോമൈനിംഗ് പദ്ധതി അന്തിമഘട്ടത്തിൽ
തൊടുപുഴ: നഗരസഭയുടെ പാറക്കടവ് ഡംപിംഗ് യാർഡിലെ മാലിന്യമല നീക്കി ഇവിടം ഉപയോഗയോഗ്യമാക്കും. ഇവിടെ കുന്നുകൂടിയ മാ
ജില്ലയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു
അടിമാലി: കാലവര്‍ഷം ശക്തമായതോടെ ജില്ലയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. കാലവര്‍ഷം ശക്തമാകുന്നതിന് മുമ്പ
മഴ ശക്തി പ്രാപിച്ചു: ജില്ലയിൽ ഇന്നും നാളെയും ജാഗ്രത
തൊടുപുഴ: ജില്ലയിൽ വീണ്ടും കാലവർഷം ശക്തി പ്രാപിച്ചു. മൂന്നു ദിസമായി ഒറ്റപ്പെട്ട ശക്തമായ മഴയാണ് വിവിധയിടങ്ങളിൽ പെയ്യ
ഭീമൻ കല്ലുവീണ് വീട് ഭാഗികമായി തകർന്നു
കട്ടപ്പന: കൊച്ചുതോവാളയിൽ കനത്ത മഴയെത്തുടർന്ന് ഭീമൻ കല്ല് വീണ് വീടു തകർന്നു. ശൗര്യംകുഴിയിൽ ജോസിന്റെ വീടിനു പിൻഭാഗ
ദിവ്യരക്ഷാലയം വാർഷികാഘോഷങ്ങൾക്കു തുടക്കം
തൊടുപുഴ: മൈലക്കൊന്പ് ദിവ്യരക്ഷാലയത്തിന്റെ 30-ാം വാർഷികാഘോഷങ്ങൾക്കു തുടക്കമായി. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണി
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ഇടുക്കി: ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാ
കുരങ്ങാട്ടി തോട്ടിലേക്കിടിഞ്ഞെത്തിയ മണ്ണും മരവും നീക്കണമെന്ന്
അടിമാലി: കാലവർഷം ശക്തിപ്രാപിച്ചതോടെ കുരങ്ങാട്ടി തോട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും തടികളും നീക്കംചെയ്യണമെന്ന ആ
വാളറ കാവേരിപ്പടിക്ക് സമീപം മണ്‍തിട്ടയില്‍ നിന്നിരുന്ന ഭീമന് ഇല്ലിത്തുറു റോഡിൽ പതിച്ചു
അടിമാലി: ദേവികുളം താലൂക്കില്‍ മഴ ശക്തമായി. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയും പെയ്യുകയാണ്. തുടര്‍ച്ചയായി മഴ
വ്യാപാര സ്ഥാപനങ്ങൾക്കു നേരേ ഗുണ്ടാ ആക്രമണം
കരിമണ്ണൂർ: ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള വ്യാപാരസ്ഥാപനങ്ങളിൽ സാമൂഹ്യദ്രോഹികളുടെ ആക്രമണം പതിവാകുന്നതായി പര
കണ്ണംപടിയിൽ ആദിവാസിക്കോളനിയിൽ നീറ്റ് റാങ്ക്
ഉപ്പുതറ: നീറ്റ് പരീക്ഷയിൽ 416 മാർക്ക് നേടി കണ്ണംപടി ആദിവാസി കോളനിയിൽ റാങ്ക് തിളക്കം. കണ്ണംപടി കിഴുകാനം പുത്തൻപുര
എസ്ഐയെ ഇടിച്ചുവീഴ്ത്തിയ കാർ തൊടുപുഴയിൽ കണ്ടെത്തി
തൊടുപുഴ: പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ പോലീസ്
സാഹിത്യകാരന്മാർക്ക് രാഷ്ട്രീയം വേണം: ബെന്യമിൻ
അണക്കര: എഴുത്തുകാർക്കും സാഹിത്യകാരന്മാർക്കും രാഷ്ട്രീയം വേണമെന്ന് പ്രശസ്ത എഴുത്തുകാരൻ ബെന്യമിൻ. അണക്കര എസ്എൻ ഓഡ
ഡോ. ആന്റണി കല്ലമ്പള്ളിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
പെരുവന്താനം: സെന്റ് ആന്റണീസ് കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി കല്ലമ്പള്ളിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഫോർ എഡ്യുക
സീതയുടെ മരണത്തിലെ ദുരൂഹത: പോലീസ്, ഫോറൻസിക് സംഘങ്ങൾ വനത്തിനുള്ളിൽ പരിശോധന നടത്തി
പീരുമേട്: വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീ സീത (42)യുടെ മരണവുമായി ബന്ധപ്പെട്ട് പോലീസും ഫോറൻസിക് വിഭാഗവ
ദീപിക-സീക് അവാർഡ് ദാനം- ആദരവ് ഇന്ന്
കട്ടപ്പന: ദീപിക - സീക് അക്കാദമിക് എക്സലൻസ് അവാർഡ് - ആദരവ് - 2025 ഇന്ന്. രാവിലെ 9.30ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന
അങ്കണവാടി കുട്ടികളോട് പഞ്ചായത്തിന് അവഗണന
മൂലമറ്റം: പന്നിമറ്റം കുറുവാക്കയം അങ്കണവാടി പ്രവർത്തിക്കുന്നത് കാടും പടലും വളർന്ന് സുരക്ഷിതമല്ലാത്ത കെട്ടിടത്തിൽ.
ലൈഫ് മിഷൻ ഫ്ലാറ്റ്: അടി മുടി തകരാർ
തൊടുപുഴ: കരിമണ്ണൂർ പഞ്ചായത്തിൽ വേനപ്പാറ ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയത്തിന്റെ ചോർച്ചയ്ക്ക് താത്കാലിക പരിഹാരമായെങ്കി
വന്യജീവി ആക്രമണത്തിനു തടയിടാൻ വിത്തുണ്ടകൾ എറിയും
മറയൂർ: വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ആക്രമണം നടത്തുന്നതിനു തടയിടാൻ വിത്തുണ്ട പരീക്ഷണം. മൂന്നാർ വന്യജീവി ഡിവിഷന്റെ ക
കാലവർഷത്തിൽ പശുപ്പാറയിൽ വീട് തകർന്നു
ഉപ്പുതറ: ശക്തമായ മഴയിൽ ഉപ്പുതറ പഞ്ചായത്ത് പശുപ്പാറ ലക്ഷം വീട് കോളനിക്ക് സമീപം വീട് തകർന്നു. റിച്ചു ഹൗസിൽ കെ.സി. വിജ
അടിമാലി ഇരുമ്പുപാലത്ത് വിനോദസഞ്ചാരിക്ക് തെരുവ് നായയുടെ കടിയേറ്റു
അടിമാലി: അടിമാലി ഇരുമ്പുപാലത്ത് വിനോദസഞ്ചാരിക്ക് തെരുവ് നായയുടെ കടിയേറ്റു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് മൂന്നാറില്‍
വന്യജീവികളെ തുരത്താൻ "ആന ലൈറ്റ്'
മറയൂർ: വന്യജീവികളെ തുരത്താൻ "ആന ലൈറ്റ്'. വന്യജീവി ശല്യം രൂക്ഷമായ ജില്ലയിൽ കാന്തല്ലൂർ, മറയൂർ പഞ്ചായത്തുകളിലായി 20
ലോക മെഡിക്കൽ ആൻഡ് ഹെൽത്ത് ഗെയിംസിൽ ഇരട്ട സ്വർണവുമായി ഡോ. ആൽവിൻ ആന്റണി
ചെറുതോണി: സ്പെയിനിലെ ബാഴ്സിലോണയിൽ നടന്ന 44-ാമത് ലോക മെഡിക്കൽ ആൻഡ് ഹെൽത്ത് ഗെയിംസിൽ ഇന്ത്യക്കുവേണ്ടി സ്പ്രിന്റ് ഇനങ
സഹകരണ ബാങ്ക് പ്രതിഭാ സംഗമം സംഘടിപ്പിച്ചു
കട്ടപ്പന: കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രതിഭാ സംഗമം നടത്തി. ഇടുക്കി എഡിഎം ഷൈജു പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ബാങ്ക്
റീജണൽ സമ്മേളനം നടത്തി
തൊടുപുഴ: ലയണ്‍സ് ക്ലബുകളുടെ റീജണൽ സമ്മേളനം നടത്തി. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വി.എസ്. ജയേഷ് ഉദ്ഘാടനം ചെയ്തു.
അപകട ഭീഷണിയിലായ പാറ പൊട്ടിച്ചു മാറ്റണം
എഴുകുംവയൽ: നെടുംകണ്ടം ഗ്രാമപഞ്ചായത്ത് 19 -ാം വാർഡിൽപ്പെട്ട ഈട്ടിത്തോപ്പ് കുരിശുമല ഭാഗത്ത് കൂറ്റൻ പാറ അടർന്നുവീഴാ
ചെന്പകപ്പാറ സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിയും വാർഷികാഘോഷവും
ചെന്പകപ്പാറ: ചെന്പകപ്പാറ സെന്റ് പീറ്റേഴ്സ് എൽപി സ്കൂളിൽ പ്രഥമ പിടിഎ പൊതുയോഗവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ദീപി
വേദനിക്കുന്നവരെ പരിഗണിക്കുന്നത് മഹത്തരം: മാർ റാഫേൽ തട്ടിൽ
മൂലമറ്റം: വേദനിക്കുന്നവരെ പരിഗണിക്കുന്നത് മഹത്തരമാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. മൂല
യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി
തൊടുപുഴ: പോലീസ് സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന സൈക്കിൾ മോഷ്ടിച്ച പോലീസുകാരനെതിരേ കേസെടുക്കുക, വണ്ടിപ
വിശ്വാസ പരിശീലന കണ്വൻഷൻ നടത്തി
വാഴക്കുളം: വിശ്വാസ പരിശീലനം കാലാനുസൃതമായി നവീകരിക്കപ്പെടണമെന്ന് ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.കോതമംഗലം രൂ
ലഹരിവിരുദ്ധ ബൈക്ക് റാലി നടത്തി
തൊടുപുഴ: പോലീസ് അസോസിയേഷൻ സംസ്ഥാന കണ്‍വൻഷനോടനുബന്ധിച്ച് തൊടുപുഴയിൽ ലഹരിവിരുദ്ധ ഇരുചക്രവാഹന റാലി നടത്തി.

Latest News
പൊടിപൂരം; റോഡ് ഷോയുമായി സ്ഥാനാർഥികൾ
പത്തനംതിട്ടയിൽ രണ്ട് ദിവസം പ്രായമായ നവജാത ശിശു മരിച്ച നിലയിൽ
കണ്ണൂരില്‍ തെരുവുനായ ആക്രമണം; 20ല്‍ അധികം പേര്‍ക്ക് കടിയേറ്റു
ജലനിരപ്പ് അപകടകരമായി ഉയരുന്നു; വിവിധ നദികളിൽ യെല്ലോ അലർട്ട്
ഒമാന്‍ കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം; 24 ജീവനക്കാരെ രക്ഷപ്പെടുത്തി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കരമനയിലെ ദമ്പതികളുടെ ആത്മഹത്യ: മൃതദേഹങ്ങളുമായി നാട്ടുകാർ ബാങ്കിനു മുന്നിൽ പ്രതിഷേധിച്ചു
Thiruvananthapuram
ട്രാക്കിൽ മരം വീണ സംഭവം: ട്രെയിനുകൾ വൈകി, യാത്രക്കാർ വലഞ്ഞു
Kollam
ആറന്മുള വിമാനത്താവള പദ്ധതിപ്രദേശത്ത് ഇ പാർക്ക് പദ്ധതിയുമായി കെജിഎസ് ഗ്രൂപ്പ്
Pathanamthitta
തണ്ണീര്‍മുക്കം ഹൗസ് ബോട്ട് ടെർമിനൽ നോക്കുകുത്തി
Alappuzha
ബിരുദദാന ചടങ്ങ്: രാജു നാരായണസ്വാമി ഉദ്ഘാടനം ചെയ്യും
Kottayam
ചെങ്ങമനാട്, നെടുമ്പാശേരി പഞ്ചായത്തുകളിൽ കാറ്റിൽ വ്യാപക നാശം
Ernakulam
അനുമോദനവും ആദരിക്കലും
Thrissur
കൊച്ചി പാലം തകർന്നുവീണാലും ഇല്ലെങ്കിലും പൊളിച്ചുനീക്കും
Palakkad
നിലന്പൂർ ഉപതെരഞ്ഞെടുപ്പ്: കോരിച്ചൊരിയുന്ന മഴയത്തും ആവേശം ചോരാതെ മുന്നണിപ്പോരാളികൾ
Malappuram
പി.സുരേഷ് കോഴിക്കോട് എഡിഎം
Kozhikode
പുലിഭീതി: പ്രക്ഷോഭത്തിനൊരുങ്ങി ചീരാൽ, നന്പ്യാർകുന്ന് മേഖലയിലെ ജനങ്ങൾ
Wayanad
മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഭവനപദ്ധതി: അഞ്ചു വീടുകൾ കൈമാറി
Kannur
താരമായി കുട്ടി അനൗൺസർ

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top