Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ERNAKULAM
ERNAKULAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം: കലൂര്‍ പുതിയ മാര്‍ക്കറ്റ് മേയില്‍ തുറക്കും
Friday, March 29, 2024 4:04 AM IST
കൊച്ചി: കാല്‍നൂറ്റാണ്ടായി പൊതുജനങ്ങള്‍ക്ക് ഉപകാരമില്ലാതെ അടഞ്ഞുകിടന്ന കല്ലൂര്‍ ആധുനിക മാര്‍ക്കറ്റ് നവീകരണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുന്നു. ബലക്ഷയം ഉണ്ടായ ഭാഗങ്ങള്‍ ബലപ്പെടുത്തി തറയിലും ചുമരുകളിലും ടൈലുകള്‍ പാകി ആധുനിക വൈദ്യൂതീകരണ സംവിധാനങ്ങളും മലിനജല നിര്‍മാര്‍ജന സംവിധാനം ഒരുക്കി നിറം പൂശി ആരെയും ആകര്‍ഷിക്കും വിധം മനോഹരമാകുകയാണ് മാര്‍ക്കറ്റ്. അവസാനഘട്ട പണികള്‍ പൂര്‍ത്തീകരിച്ച് മേയ് ആദ്യം തന്നെ മാര്‍ക്കറ്റ് തുറന്നുകൊടുക്കാനാണ് ശ്രമമെന്ന് ജിസിഡിഎ വൃത്തങ്ങള്‍ പറയുന്നു.
രണ്ട് നിലകളുള്ള മാര്‍ക്കറ്റിന്റെ 40,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് നവീകരണം പൂര്‍ത്തിയായി വരുന്നത്. താഴത്തെ നിലയില്‍ പഴം, പച്ചക്കറികള്‍, മത്സ്യ, മാംസം എന്നിവയ്ക്കാണ് സ്ഥലം നല്‍കുക. ഇതോടൊപ്പം അനുബന്ധ ഉത്പന്നങ്ങള്‍, പലചരക്ക് എന്നിവയ്ക്കായി പ്രത്യേക ഇടങ്ങള്‍ സജ്ജമാക്കും. 66 കടമുറികളും 30 സ്റ്റാളുകളുമാണ് ഇതിനായി താഴത്തെ നിലയില്‍ ഒരുക്കുന്നത്.
ഒന്നാം നിലയില്‍ ഓപ്പണ്‍ റസ്റ്ററന്റ് അടക്കം 18 കടമുറികളാണുള്ളത്. ഇവ വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കും. ഉറവിട മാലിന്യസംസ്കരണ പ്ലാന്റ്, മഴവെള്ള സംഭരണി, മലിനജല സംസ്കരണ പ്ലാന്റ്, അഗ്നിരക്ഷാ സംവിധാനങ്ങള്‍, സര്‍വീസ് ലിഫ്റ്റ്, ജനറേറ്റര്‍, പാര്‍ക്കിംഗ് സൗകര്യം തുടങ്ങി ആധുനിക മാര്‍ക്കറ്റിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് നവീകരണം യാഥാര്‍ഥ്യമാക്കുന്നത്.
മാര്‍ക്കറ്റ് പൂര്‍ണ സജ്ജമായാല്‍ നിലവില്‍ പഴയ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളെ പുതിയ മാര്‍ക്കറ്റിലേക്ക് പുനരധിവസിപ്പിക്കും. പഴയ മാര്‍ക്കറ്റില്‍ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തേവരപേരണ്ടൂര്‍ കനാലിനരികിലുള്ള പുതിയ മാര്‍ക്കറ്റിലേക്ക് വ്യാപാരികളെ മാറ്റുന്നത്.
പഴയ മാര്‍ക്കറ്റിലെ അസൗകര്യങ്ങളും മാലിന്യ സംസ്കരണത്തിലെ പോരായ്മകളും ദുര്‍ഗന്ധവുമൊക്കെ വലിയ പരാതികളായതോടെ 1999 ലാണ് കലൂരില്‍ മണപ്പാട്ടിപ്പറമ്പിനോട് ചേര്‍ന്ന് പുതിയ മാര്‍ക്കറ്റ് നിര്‍മാണം ആരംഭിച്ചത്. ആധുനിക മാര്‍ക്കറ്റ് എന്ന നിലയില്‍ 2001 ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തെങ്കിലും വ്യാപാരികള്‍ ഇവിടേക്ക് മാറാന്‍ കൂട്ടാക്കിയില്ല. പിന്നീട് ഈ കെട്ടിടം വെറുതേ കിടക്കുകയായിരുന്നു.
ഒരു വര്‍ഷം മുന്‍പാണ് ജിസിഡിഎ പ്രത്യേക താല്പര്യമെടുത്ത് മാര്‍ക്കറ്റ് നവീകരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. സാമ്പത്തിക സഹായമായി സിഎസ്എംഎല്‍ മുന്നോട്ട് വന്നതോടെ കാര്യങ്ങള്‍ എളുപ്പമായി. 5.87 കോടി രൂപയാണ് മാര്‍ക്കറ്റ് നവീകരണത്തിനായി സിഎസ്എംഎല്‍ ചെലവഴിച്ചത്. മാര്‍ക്കറ്റ് തുറന്ന് കൊടുക്കുന്നതോടെ പരിമിധികളുടെ നടുവില്‍ വീര്‍പ്പുമുട്ടി കഴിയുന്ന കലൂര്‍ പഴയ മാര്‍ക്കറ്റിന് പുതിയ ഇടവും രൂപവും കൈവരും.
സാങ്കേതിക തകരാർ; ഗൾഫിലേക്കുള്ള രണ്ട് വിമാനങ്ങൾ വൈകി
നെടുമ്പാശേരി: സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ഗൾഫിലേക്കുള്ള രണ്ട് എയർ ഇന്ത്യ
ഡയബറ്റിക് ഫുട്ട് ചികിത്സ: "ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ മുന്നേറ്റം പ്രതീക്ഷ നല്കുന്നു'
കൊച്ചി: പ്രമേഹ രോഗികളുടെ പാദത്തില്‍ ഉണ്ടാകുന്ന രോഗാവസ്ഥയായ ഡയബറ്റിക് ഫുട്ടിന്റെ ചികിത്സയില്‍ ഇന്റര്‍വെന്‍ഷണല്‍ റ
വർക്ക്ഷോപ്പിൽ കിടന്ന ലോറിക്ക് തീപിടിച്ചു
മൂവാറ്റുപുഴ: വർക്ക് ഷോപ്പിൽ കിടന്ന ലോറിക്ക് തീപിടിച്ചു. ആട്ടായം നിരപ്പ് മണ്ടോത്തുപടിയിൽ പാലത്തിങ്കൽ പി.എസ്. അഷറഫി
വാട്ടര്‍ മെട്രോ യാത്രികർ 20 ലക്ഷം കടന്നു
കൊച്ചി: സര്‍വീസ് ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ കൊച്ചി വാട്ടര്‍ മെട്രോ യാത്രക്കാരുടെ എണ്ണം 20 ലക്ഷം കടന്നു. കഴിഞ്ഞ്
കൊക്കോ വില ഉയരങ്ങളിൽ, തൈകൾക്ക് വൻ ഡിമാൻഡ്
കോതമംഗലം: കൊക്കോ വില ഉയർന്നതോടെ കൊക്കോ തൈകൾക്ക് ആവശ്യക്കാരേറി. പച്ച പരിപ്പിന് 500 രൂപയും ഉണക്ക പരിപ്പിന് 1000നു
കെനിയൻ പൗരൻ പിടിയിലായ സംഭവം: കൊക്കെയ്ൻ കൊണ്ടുവന്നത് ആർക്കു വേണ്ടി ?
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ കെനിയൻ പൗരനിൽ നിന്നു പിടികൂടിയ ഏഴു കോടിയുടെ കൊക്കെയ്ൻ ആർക്കു വേണ്ടിയാ
തമ്മനത്ത് വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍
കൊച്ചി: വാക്കുതര്‍ക്കത്തിനിടെ കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു. തമ്മനം എകെജി നഗർ വാസശേരി കുമാരന്റെ മകന് മനില്കുമാ
കൊലപാതകങ്ങള്‍ ജില്ലയില്‍ തുടര്‍ക്കഥ
കൊച്ചി: ലഹരിമരുന്നു കേസുകളുടെ വര്‍ധനയ്ക്കൊപ്പം തുടരെത്തുടരെ ഉണ്ടാകുന്ന കൊലപാതകങ്ങളുടെ നടുക്കത്തിലാണ് എറണാകുളം ജ
ഒന്നാം കാതോലിക്ക ബാവയുടെ ഓർമപ്പെരുന്നാളിന് കൊടിയേറി
പിറവം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ കാതോലിക്ക പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവയ
താരമെത്തി, കുട്ടികളുടെ ക്യാന്പ് ആവേശഭരിതം
ഇലഞ്ഞി: സിനിമാ താരവും, സംവിധായകനുമായ ശ്രീകാന്ത് മുരളി ഇലഞ്ഞി അപ്ബീറ്റ്സ് കൾച്ചറൽ അക്കാദമിയിലെത്തി. ഇലഞ്ഞി അപ്ബീറ്റ്
കൂത്താട്ടുകുളത്ത് കാർ ഓട്ടോയിലിടിച്ചു, പുതുവേലിയിൽ ട്രാൻസ്ഫോർമറിൽ ഇടിച്ചുകയറി
കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ടുകാറുകളും ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ. കൂത്താട്ടുക
തൊടുപുഴ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വിള്ളലുകൾ
വാഴക്കുളം: സംസ്ഥാന പാതയിൽ വിള്ളലുകൾ കൂടുതലായി രൂപപ്പെടുന്നു. സംസ്ഥാന പാതയുടെ ഭാഗമായുള്ള തൊടുപുഴ-മൂവാറ്റുപുഴ റേ
കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് ഹൈസ്കൂള്‍ പ്ലാറ്റിനം ജൂബിലി സമാപിച്ചു
കൊച്ചി: കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.
പുതുപ്പനത്ത് രണ്ടേക്കറിൽ അടിക്കാടിന് തീപിടിച്ചു
കോലഞ്ചേരി:കോലഞ്ചേരിക്കടുത്ത് പുതുപ്പനത്ത് രണ്ടേക്കറിൽ അടിക്കാടിനും വേളപ്പയറിനും തീപിടിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോ
പ്ലാന്റേഷൻ വാലി ടൂറിസം: കെടുകാര്യസ്ഥതയിൽ നഷ്ടത്തിലേക്കോ?
അങ്കമാലി: പ്ലാന്റേഷന് കോർപറേഷന് ടൂറിസത്തിലൂടെ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് തുടങ്ങിയ പ്ലാന്റേഷന് വാലി ടൂറിസം പദ
അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ ബസിനടിയില്‍പ്പെട്ട വയോധികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു
അങ്കമാലി: കെഎസ്ആര്‍ടിസി സ്റ്റാൻഡില്‍ യാത്രക്കാരന് കയറുന്നതിന് മുന്‍പേ വണ്ടി എടുത്തതോടെ ബസിന് അടിയിൽപ്പെട്ട വയോധികൻ ര
തെരുവുനായ് ആക്രമണം: ഇരകൾക്ക് നഷ്ടപരിഹാരത്തിന് ജനസേവയുടെ ഹെൽപ്പ് ലൈൻ
ആലുവ: തെരുവുനായ് ആക്രമണത്തിനിരയായവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ ജനസേവ ഹെൽപ് ലൈൻ പദ്ധതി ആരംഭിക്കുന്നു. ജനസേവ ത
കിണറ്റിൽ അകപ്പെട്ട യുവാവിനെ രക്ഷിച്ചു
കിഴക്കമ്പലം: കിണറ്റിൽ അകപ്പെട്ട യുവാവിനെ അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സംഭവം. പട്ടിമറ്
തൃക്കാക്കരയിൽ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകം
കാക്കനാട്: തൃക്കാക്കരയിൽ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചുള്ള മോഷണം പതിവാകുന്നു. എൻജിഒ ക്വേർട്ടേഴ്സിന് സമീപം ഇല്ലത്ത് മുഗ
പ്രതിഷേധവും ഫലം കണ്ടില്ല: ജൽജീവൻ പദ്ധതി ഇഴഞ്ഞു തന്നെ
ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ ജൽജീവൻ പദ്ധതി വേഗത്തിലാക്കി കുത്തിപ്പൊളിച്ച റോഡരികുകൾ പുനർനിർമിക്കണമെന്ന് ആ
നാക് അക്രഡിറ്റേഷനിൽ തിളങ്ങി യുസി കോളജ്
ആലുവ: നാഷണൽ അസസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ(നാക്) നടത്തിയ അഞ്ചാം സൈക്കിൾ മൂല്യനിർണയത്തിൽ 3.53 എന്ന ഉയർന്ന ഗ
കടുങ്ങല്ലൂരിൽ രാവും പകലും വൈദ്യുതി മുടക്കം
ആലുവ: കടുങ്ങല്ലൂർ പഞ്ചായത്തിൽ രാവും പകലും അപ്രഖ്യാപിത വൈദ്യുതി മുടക്കമെന്ന് ആക്ഷേപം. പരാതി പറയാൻ വിളിച്ചാൽ മുപ്പത്ത
പ്രതിപക്ഷ നേതാവ് പി.പി. തങ്കച്ചനെ സന്ദർശിച്ചു
പെരുമ്പാവൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുതിർന്ന കോൺഗ്രസ് നേതാവും മുൻ യുഡിഎഫ് കൺവീനറുമായ പി.പി. തങ്കച്ചനെ വസതി
ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് വോട്ടിംഗ് വൈകിച്ചു: ഹൈബി
കൊച്ചി: പോളിംഗ് ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് വോട്ടിംഗ് വൈകിച്ചുവെന്ന് എറണാകുളം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്
കളഞ്ഞുകിട്ടിയ സ്വർണവള ഉടമയ്ക്കു നൽകി വിദ്യാർഥികൾ
നെടുമ്പാശേരി: വിദ്യാർഥികളുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് തിളക്കം. കളഞ്ഞ് കിട്ടിയ രണ്ട് പവന്റെ സ്വർണം ഉടമയെ കണ്ടെത
നാമിന്റെ പഠന വൈകല്യ നിർണയ ക്യാന്പ് 30 മുതൽ
മൂവാറ്റുപുഴ: നിർമല ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഘടനയായ നാമിന്റെ (നിർമല അലുംനി അസോസിയേഷൻ മൂവാറ്റുപുഴ)
ഡീൻ കുര്യാക്കോസിന്റെ വിജയം ഉറപ്പ്: ഷിബു തെക്കുംപുറം
കോതമംഗലം: ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന്റെ വിജയം ഉറപ്പാണെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം. ഡീൻ കുര്യാ
കളഞ്ഞു കിട്ടിയ സ്വർണമാല ഉടമയ്ക്ക് നൽകി
കൂത്താട്ടുകുളം: കളഞ്ഞു കിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി വ്യാപാരി മാതൃകയായി. കൂത്താട്ടുകുളം ദേവമാതാ ജംഗ്ഷനിൽ ബ
6.68 കോടിയുടെ കൊക്കെയ്നുമായി കെനിയന്‍ പൗരന് പിടിയില്‍
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തില്‍ കോടികളുടെ കൊക്കെയ്ൻ വേട്ട. കെനിയന്‍ പൗരനായ കരിഞ്ചാ മിഷേല്‍ എന്ന യാത്രക്കാരനെ
ശബ്ദ സന്ദേശത്തിലൂടെ ചലിക്കുന്ന വീൽചെയറുമായി വിസാറ്റ് വിദ്യാർഥികൾ
ഇലഞ്ഞി: ശബ്ദ സന്ദേശത്തിലൂടെ ചലിക്കുന്ന വീൽചെയറുമായി വിസാറ്റ് എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ. കോളജിലെ മൂന്നാം വർ
നെല്ലിമറ്റത്ത് റോഡരികിലെ മരങ്ങൾ അപകടാവസ്ഥയിൽ
കോതമംഗലം: നെല്ലിമറ്റത്ത് റോഡരികിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തം. വില്ലേജ് ഓഫീ
വേനൽ മഴ ചതിച്ചു : കുടിവെള്ള ക്ഷാമം രൂക്ഷം; കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങുന്നു
വാഴക്കുളം: അതികഠിനമായ അന്തരീക്ഷച്ചൂടും ജലദൗർലഭ്യതയും വരൾച്ച രൂക്ഷമാക്കുന്നു.
മഞ്ഞള്ളൂർ, ആവോലി, കല്ലൂർക്കാട് മേ
"തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികൾ'; എഫ്ബി പോസ്റ്റിട്ടയാൾക്കെതിരേ കേസ്
കാക്കനാട്: വ്യാജ ഫേസ് ബുക്ക് ഐഡി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികൾ അർപ്പിച്ച് വിദ്യാർഥികളെന്ന വ്യാജേന എഫ്ബ
തെരഞ്ഞെടുപ്പിന്റെ ആരവമൊഴിഞ്ഞിട്ടും വിശ്രമമില്ലാതെ സ്ഥാനാര്‍ഥികള്‍
കൊച്ചി: തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വിശ്രമമില്ലാതെ സ്ഥാനാര്‍ഥികള്‍. പാര്‍ട്ടി പരിപാടികള്‍ക്ക് പുറമേ സ്വകാര്യ, പൊതു പരി
തെരഞ്ഞെടുപ്പ് ജോലി: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി ഓഫ് നല്‍കിയില്ലെന്ന്
സീമ മോഹന്‍ലാല്‍
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത എറണാകുളം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂ
മത്സ്യക്ഷാമം രൂക്ഷം; തൊഴിലാളികള്‍ ദുരിതത്തില്‍
കൊച്ചി: ചൂട് കനത്തതോടെ മത്സ്യക്ഷാമം രൂക്ഷമായി. മത്സ്യക്കൂട്ടങ്ങള്‍ തീരക്കടലില്‍ നിന്ന് അപ്രത്യക്ഷമാകുന്ന സാഹചര്യമാണ്
തെരഞ്ഞെടുപ്പിനിടെ പോലീസുകാരനെ കൈയേറ്റം ചെയ്ത എൽഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്
നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിലെ നെടുവന്നൂർ സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിലെ 72- ാം നമ്പർ ബൂത്തിൽ വൈകിയെത്തിയ വ
പോളിംഗ് ശതമാനം കുറഞ്ഞു : ആശങ്കയില്‍ മുന്നണികള്‍
കൊച്ചി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനം കുറഞ്ഞ
സംവിധായകന് ജോഷിയുടെ വീട്ടിലെ മോഷണം: അന്വേഷണ സംഘം ബീഹാറിലേക്ക്
കൊച്ചി: സംവിധായകന് ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ "ബീഹാര്‍ റോബിന്‍ഹുഡ്' എന്ന മുഹമ്മദ് ഇര്‍ഫാ(35)ന്റെ ബീഹാറിലെ
കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
മൂവാറ്റുപുഴ: പുന്നമറ്റത്ത് കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.പല്ലാരിമംഗലം കൂറ്റൻ വേലി കൊന്പനതോട്ടത്തിൽ റോയി
ബൈക്ക് മീഡിയനിൽ ഇടിച്ച് യുവാവ് മരിച്ചു
കാക്കനാട്: ബൈക്ക് നിയന്ത്രണംവിട്ട് മീഡിയനിലെ പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കളമശേരി സ്വദേശി പനാ
മരിച്ചനിലയിൽ കണ്ടെത്തി
ചെറായി: റിട്ടയേർഡ് കെഎസ്ആർടിസി കണ്ടക്ടറെ കുഴുപ്പിള്ളി ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി. നായരന്പലത്ത് താമസിക്കുന്ന പ
വാഹനാപകടത്തിൽ അരിമൊത്ത വ്യാപാരി മരിച്ചു
ആലുവ: ദേശീയപാതയിൽ അമിത വേഗത്തിൽ വന്ന ടാങ്കർ ലോറി തട്ടി ഇരുചക്രവാഹന യാത്രികനായ അരിമൊത്തവ്യാപാരി മരിച്ചു. നീറിക്
കള്ളവോട്ടുകൾ ചെയ്യാൻ സിപിഎം ശ്രമിച്ചു : ഡീൻ
മൂവാറ്റുപുഴ: തെരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ടുകൾ ചെയ്യാൻ സിപിഎം ശ്രമിച്ചതായി യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോ
വനിതകൾ നിയന്ത്രിച്ച പിങ്ക് ബൂത്ത്
മൂവാറ്റുപുഴ: പിങ്ക് നിറത്തിൽ വർണാഭമായി മൂവാറ്റുപുഴയിലെ പിങ്ക് ബൂത്ത്. മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂളിലെ 49-
ഹരിത ബൂത്ത് ഒരുക്കി നഗരസഭ
മൂവാറ്റുപുഴ: കുരുത്തോലകളാൽ അലങ്കരിച്ച പ്രവേശന കവാടവും ചേന്പിലകളിൽ സ്വാഗതം എഴുതിയ ബോർഡുകളുമായി മൂവാറ്റുപുഴ ന
വോട്ട് ചെയ്യാൻ ഫാത്തിമ എത്തിയത് ഐസിയുവിൽ നിന്ന്
മൂവാറ്റുപുഴ: ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്ന എണ്‍പത്തിയഞ്ചുകാരി ഫാത്തിമ എത്തിയത് പോളിംഗ് ബൂത്തിലേക്ക്.
കതിർ മണ്ഡപത്തിൽ നിന്ന് പോളിംഗ് ബൂത്തിലെത്തി
കോതമംഗലം: ഗോപികയും ഗോകുലും കതിർ മണ്ഡപത്തിൽ നിന്ന് എത്തിയത് പോളിംഗ് ബൂത്തിൽ. വരണമാല്യവുമായി ദന്പതികൾ വിവാഹവേഷ
മൂവാറ്റുപുഴയിൽ 68.41% പോളിംഗ്
മൂവാറ്റുപുഴ: ഇടുക്കി ലോക്സഭ മണ്ഡലത്തിലെ മൂവാറ്റുപുഴ അസംബ്ലി നിയോജക മണ്ഡലത്തിൽ 68.41 ശതമാനം പോളിംഗ്. 153 ബൂത്തുകളാണു
കറുകുറ്റി വാഴച്ചാലില്‍ പിക്കപ്പ് വാന്‍ മറിഞ്ഞു
അങ്കമാലി: കറുകുറ്റി വാഴച്ചാലില്‍ വാഹനാപകടത്തില്‍ പിക്കപ്പ് വാന്‍ തലകീഴായി മറിഞ്ഞു. വണ്ടി ഓടിച്ചിരുന്ന ഡ്രൈവര്‍ നിസാ
ഭാരതമാതായില് അന്താരാഷ്ട്ര കോണ്‍ഫറന്‍സ്
കൊച്ചി: തൃക്കാക്കര ഭാരതമാത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും ശ്രീലങ്കയിലെ യൂണിവേഴ്സിറ്റി ഓഫ് കൊളംബോയും സംയുക്ത
തിരുനാൾ
വിശുദ്ധ ജാന്നാ പള്ളിയിൽ
മരട്: വിശുദ്ധ ജാന്നാ പള്ളിയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ ജാന്നായുടെ തിരുനാൾ തുടങ്ങി. ചമ
വിവി പാറ്റ് മെഷീനിൽ ചിഹ്നം മാറിയെന്ന് പരാതി; യുഡിഎഫ് പ്രതിഷേധിച്ചു
കരുമാലൂർ: വോട്ട് രേഖപ്പെടുത്തിയ സ്ഥാനാർഥിയുടെ ചിഹ്നം അല്ല വിവി പാറ്റ് മെഷീൻ കാണിക്കുന്നത് എന്ന് വോട്ട് ചെയ്ത സ്ത്രീയുടെ പ
പിങ്ക് പോളിംഗ് സ്റ്റേഷന് ഇവരുടെ കൈകളില്‍ ഭദ്രം
കൊച്ചി: എറണാകുളം എസ്ആര്‍വി എല്‍പി സ്കൂളിലെ 92-ാം നമ്പര്‍ ബൂത്തിന്റെ പ്രവേശന കവാടത്തിലും ഉള്‍ഭാഗത്തും നിറയെ പിങ്ക് നി
താലികെട്ട്; ശേഷം പോളിംഗ് ബൂത്ത്
ആലുവ: ക്ഷേത്രത്തില്‍ താലി കെട്ടി ഉടന്‍ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്ത് എടയപ്പുറം സ്വദേശിനി അഖില. കീഴ്മാട് പഞ്ചായത്തി
പോളിംഗ് ബൂത്തിലെ സീലിംഗ് പൊളിഞ്ഞുവീണ് വോട്ടിംഗ് തടസപ്പെട്ടു
കളമശേരി: കളമശേരി ടൗൺ ഹാളിൽ ഒരുക്കിയ 152-ാം നന്പർ ബൂത്തിൽ വോട്ട് ആരംഭിക്കാനുള്ള തയാറെടുപ്പുകൾ നടക്കവേ മുകളിൽ നിന്ന
ക്രമ നമ്പർ ബൂത്ത് നന്പറായി : ഉദ്യോഗസ്ഥ അനാസ്ഥയിൽ ആളുമാറി വോട്ട് ചെയ്തു
വരാപ്പുഴ: ക്രമനമ്പറും ബൂത്ത് നമ്പറും ഒന്നായതോടെ ആളുമാറി വോട്ട് ചെയ്തു. പറവൂർ നിയോജക മണ്ഡലത്തിലെ 142-ാം നമ്പർ ബൂത്തായ
സഹോദരൻ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ച യുവാവ് മരിച്ചു
ഇരുന്പനം: വാക്കുതർക്കത്തിനിടെ സഹോദരൻ കല്ലുകൊണ്ട് ഇടിച്ചതിനെ തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ആ
വോട്ട് രേഖപ്പെടുത്തി നേതാക്കളും താരങ്ങളും
കൊച്ചി: രാഷ്ട്രീയ നേതാക്കളും ചലചിത്ര താരങ്ങളും കുടുംബ സമ്മേതമെത്തി വോട്ട് രേഖപ്പെടുത്തി. രാവിലെ വോട്ടെടുപ്പ് തുടങ്ങിയപ
രാമന്തുരുത്തില് പോളിംഗ് 78 ശതമാനം മാത്രം
കൊച്ചി: ജില്ലയിലെ ഏറ്റവും ചെറിയ പോളിംഗ് ബൂത്തായ രാമന്തുരുത്തില് ഇത്തവണ രേഖപ്പെടുത്തിയത് 78 ശതമാനം മാത്രം പോളിംഗ്. എ
വോട്ടിംഗ് യന്ത്രങ്ങൾ: ചിലത് പണിമുടക്കി, മറ്റുള്ളവ ‘ഇഴഞ്ഞു’
കൊച്ചി: മികച്ച പോളിംഗ് രേഖപ്പെടുത്തിയ ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ പണിമുടക്കും വോട്ടു രേഖപ്പെടുത്തുന്നതിനായി വേ
വിവിധയിടങ്ങളില്‍ കള്ളവോട്ട്
കൊച്ചി: പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും എറണാകുളം മണ്ഡലത്തില്‍ വിവിധയിടങ്ങളില്‍ കള്ളവോട്ട് ചെയ്തു. നെ
വൈകല്യത്തില്‍ തളരാതെ വോട്ടവകാശം വിനിയോഗിച്ച് സുരേഷ്
കൊച്ചി: വീല്‍ ചെയറില്‍ നിന്ന് സുരേഷിനെ കൈകളില്‍ താങ്ങിയെടുത്ത് മകന് അശ്വിന് നേവല്‍ബേസ് കഠാരിബാഗിലെ 138ാം നമ്പര്‍ പോ
ആദ്യമണിക്കൂറിൽ തന്നെ വോട്ട് ചെയ്ത് സ്ഥാനാര്‍ഥികൾ
കൊച്ചി: വിധിയെഴുത്ത് ദിനത്തില്‍ ആദ്യ മണിക്കൂറുകളില്‍ തന്നേ വോട്ട് രേഖപ്പെടുത്തി സ്ഥാനാര്‍ഥികളും പ്രമുഖരും. എറണാകുളം യുഡ
ജില്ലയില്‍ 69.42 ശതമാനം പോളിംഗ്
കൊച്ചി: എറണാകുളം ലോകസഭാ മണ്ഡലത്തില്‍ ഇക്കുറി 68.27 ശതമാനം പോളിംഗ്. ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന
യുവാവ് കുഴഞ്ഞുവീണു മരിച്ചു
കാക്കനാട്: നെഞ്ചുവേദനയെ തുടർന്ന് യുവാവ് കുഴഞ്ഞുവീണു മരിച്ചു. കൊല്ലംകുടിമുകൾ വാടാച്ചിറ ചെല്ലപ്പൻ- രുഗ്മിണി ദന്പതിക
തിരുനാൾ
ചുണങ്ങംവേലി പള്ളി തിരുനാൾ കൊടിയേറി
ആലുവ: ചുണങ്ങംവേലി സെന്റ് ജോസഫ്സ് ദേവാലയത്തിലെ വിശുദ്ധ പിതാവിന്റെ തിരുനാ
പൊടി പൊടിച്ച് പൊങ്ങു കച്ചവടം
വൈപ്പിൻ: ചൂടകറ്റാൻ പനം നൊങ്കിനു പിന്നാലെ തമിഴ്നാട്ടിൽ നിന്ന് തേങ്ങാ പൊങ്ങ് തെരുവുകളിൽ സ്ഥാനം പിടിക്കുന്നു. തേങ്ങാ മുളച്ച
കാക്കനാട് മൂന്നര ലക്ഷത്തിന്റെ ലാപ്ടോപ്പുകൾ മോഷണം പോയി
കാക്കനാട്: കാക്കനാട് മൂന്നര ലക്ഷം രൂപയുടെ ലാപ്ടോപ്പുകൾ മോഷണം പോയതായി പരാതി. മുറിയിലിരുന്ന യുവാവിനെ പ്രതി സ്പ്രേ ചെ
ആലുവ ബിഎസ്എൻഎൽ പുതിയ കെട്ടിടത്തിലേയ്ക്ക്
ഒഴിയുന്ന പ്രധാന കെട്ടിടത്തിൽ താത്ക്കാലിക കോടതി
ആലുവ: താത്ക്കാലിക കോടതികൾ പ്രവർത്തിക്കാനായി ആലുവ ടെലിഫോൺ എക്
യുവാക്കളെ ബിയർ കുപ്പിക്ക് അടിച്ച സംഭവം: രണ്ടു പേർ അറസ്റ്റിൽ
വൈപ്പിൻ: നായരമ്പലം അർപ്പിത ബാറിന്റെ പാർക്കിംഗ് മേഖലയിലുണ്ടായ വാക്ക് തർക്കത്തിനിടെ ഒരു സംഘം യുവാക്കളെ ബിയർ കുപ്പി കൊ
പൈപ്പിലൂടെ കാറ്റു വന്നാലും കടുങ്ങല്ലൂരിൽ മീറ്റർ കറങ്ങും
ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ വീടുകളിലെ പൈപ്പുകളിലൂടെ കാറ്റു വന്നാലും മീറ്റർ കറങ്ങുന്നതായി പരാതി. ഇടവിട്ടാണ
ഇടപ്പള്ളി പള്ളിയില്‍ തിരുനാൾ കൊടിയേറി
കൊച്ചി: തീര്‍ഥാടന കേന്ദ്രമായ ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനു വികാരി
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിൽ വലയുന്നു : ജോയിന്റ് ആർടി ഓഫീസിൽ പരീക്ഷാർഥികളുടെ പ്രതിഷേധം
കാക്കനാട്: ഡ്രൈവിംഗ് ടെസ്റ്റിന് പരീക്ഷാർഥികൾ ഹാജരാകേണ്ട തീയതികൾ മുന്നറിയിപ്പില്ലാതെ എറണാകുളം ആർടി ഓഫീസ് റദ്ദാക്ക
സുരക്ഷ ഉറപ്പാക്കാൻ സിറ്റിയിൽ 2600 പോലീസ് ഉദ്യോഗസ്ഥർ
കൊച്ചി: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന് സുരക്ഷിതമായ പോളിംഗ് ഉറപ്പാക്കുന്നതിനായി 2600ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ്
തെരഞ്ഞെടുപ്പ് ആവശ്യങ്ങള്ക്കെത്തിച്ച ബസിന്റെ ചില്ല് തകര്‍ത്തു
കൊച്ചി: തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി എത്തിച്ച ബസിന്റെ ചില്ല് അടിച്ചുത്തകര്‍ത്തു. എറണാകുളം മറൈന്‍ഡ്രൈവിലെ ഗ്രൗണ്ടില്‍
ജില്ലയില്‍ 56 മാതൃകാ ബൂത്തുകള്‍
കൊച്ചി: പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ 56 മാതൃകാ ബൂത്തുകള്‍. 14 നിയമസഭാ മണ്ഡലങ്ങളില്‍ നാല് വീതം 56 മാതൃ
രാമന്തുരുത്തില് ഇത്തവണ 100 ശതമാനം പോളിംഗ് ഉണ്ടാകില്ല
കൊച്ചി: ജില്ലയിലെ ഏറ്റവും ചെറിയ ബൂത്തായ രാമന്തുരുത്തില് ഇത്തവണ 100 ശതമാനം പോളിംഗ് ഉണ്ടാകില്ല. 18 വോട്ടര്‍മാര്‍ മാത്ര
ആദ്യ ലാപ്പിൽ തന്നെ വോട്ടു ചെയ്യാൻ സ്ഥാനാർഥികൾ
കൊച്ചി: തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറിനുള്ളിൽ തന്നെ ജില്ലയിലെ വോട്ടർ മാരായ സ്ഥാനാർഥികളും. വോട്ടു രേഖ പ്പെടുത്തിയ ശേഷം തങ്ങളുടെ മണ്ഡല പരിധിയിൽ വോട്ട
സുസജ്ജം: 2294 പോളിംഗ് സ്റ്റേഷനുകൾ
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വിധിയെഴുത്ത് ഇന്ന്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. രാവില

Latest News
വേണാടിന് എറണാകുളം സൗത്തില്‍ സ്റ്റോപ്പില്ല; സമയം ലാഭിക്കാനെന്ന് വിശദീകരണം
"തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികൾ'; ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍
"ഉറപ്പാണ് 12 സീറ്റ്'; ആത്മവിശ്വാസം പ്രകടിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
കൊടുംചൂടും ഉഷ്ണതരംഗവും; ഒപ്പം എട്ടു ജില്ലകളിൽ മഴയ്ക്ക് സാധ്യത
മധ്യപ്രദേശിലും സൂറത്ത് മോഡൽ നാടകം; കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചു, ബിജെപിയിലേക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
നെടുന്പാറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഓർമപ്പെരുന്നാൾ
Thiruvananthapuram
വാർഷികാഘോ ഷവും വയോ ജന കൂട്ടായ്മയും
Kollam
മരിച്ചയാളിന്റെ വോട്ട് മാറി ചെയ്ത സംഭവം: മെംബറെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയേക്കും
Pathanamthitta
ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗ്: എയ്ഡന്‍ ഷൈജു പ്രസിഡന്റ്, റോഹന്‍ സിജു സെക്രട്ടറി
Alappuzha
കെഎൽഎം അതിരൂപതാതല പതാകദിനം ആചരിച്ചു
Kottayam
ഫെയ്സ്ബുക്ക് ലൈവിൽ യുവാവ് ആത്മഹത്യചെയ്തു
Idukki
യുദ്ധം വേണ്ട, സമാധാനം മതി; കത്തുകളെഴുതി കുട്ടികൾ
Thrissur
മേൽപ്പാലം നിർമാണം വൈകുന്നു! കുരുക്കഴിയാതെ കോയന്പത്തൂർ
Palakkad
ചെറുകര സ്കൂള്‍ ശതാബ്ദി ആഘോഷ സമാപനം ഇന്ന്
Malappuram
"ജയരാജൻ- ജാവ്ദേക്കർ കൂടിക്കാഴ്ച്ച ഡീൽ ഉറപ്പിക്കാൻ'
Kozhikode
മുബഷിർ പ്രതിഭാപുരസ്കാരം ഡോ.സി.ടി. റിയാസിന് സമർപ്പിച്ചു
Wayanad
ബോധവത്കരണ സെമിനാറും ആദരിക്കലും സംഘടിപ്പിച്ചു
Kannur
പാര്‍കോ ഫുട്ബോള്‍ ആരംഭിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top