അ​ഭി​ഭാ​ഷ​ക​ര്‍ പ്ര​തി​ഷേ​ധി​ച്ചു
Friday, August 1, 2025 5:00 AM IST
കൊ​ച്ചി: ഛത്തീ​സ്ഗ​ഡി​ല്‍ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​മാ​രെ അ​റ​സ്റ്റ് ചെ​യ്ത​ത​തി​നെ​തി​രെ അ​ഭി​ഭാ​ഷ​ക​ര്‍ എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു.

ഓ​ള്‍ ഇ​ന്ത്യ ലോ​യേ​ഴ്‌​സ് യൂ​ണി​യ​ന്‍ എ​റ​ണാ​കു​ളം യൂ​ണി​റ്റ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​പി. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദി​നേ​ശ് മാ​ത്യു മു​രി​ക്ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നു റോ​യ്, മാ​യാ കൃ​ഷ്ണ​ന്‍, ടി. ​സു​ജ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.