എ​ക്‌​സൈ​സ് സ്റ്റാ​ഫ് അ​സോ. ജി​ല്ലാ സ​മ്മേ​ള​നം
Wednesday, June 18, 2025 1:16 AM IST
തൃ​ശൂ​ർ: കേ​ര​ള സ്റ്റേ​റ്റ് എ​ക്‌​സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​ജെ. രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​എ​ൻ. ജ​യേ​ഷ്, തൃ​ശൂ​ര്‍ ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ വി. ​സു​ഭാ​ഷ്, സം​ഘ​ട​ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​സ​ജു​കു​മാ​ര്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സ​ന്തോ​ഷ്‌​കു​മാ​ര്‍, ടി.​ബി. ഉ​ഷ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഒ.​ജെ. രാ​ജീ​വി​നെ പ്ര​സി​ഡ​ന്‍റാ​യും എ​ന്‍.​എ​ന്‍. ജ​യേ​ഷി​നെ സെ​ക്ര​ട്ട​റി​യാ​യും എ. ​മ​ണി​ക​ണ്ഠ​നെ ട്ര​ഷ​റ​റാ​യും സി. ​അ​ജ​യ്കു​മാ​ര്‍, എം.​ബി. വ​ത്സ​രാ​ജ്, പി.​വി. ബെ​ന്നി എ​ന്നി​വ​രെ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.