ജി 95 മി​റ​ർ​ലെ​സ് കാ​മ​റ​ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ
കൊച്ചി: മി​​റ​​ർ​​ലെ​​സ് കാ​​മ​​റ​​ക​​ളു​​ടെ ശ്രേ​​ണി​​യി​​ലേ​​ക്ക് പാ​ന​സോ​ണി​ക് മ​​റ്റൊ​​രു മോ​​ഡ​​ൽ കൂ​​ടി അ​​വ​​ത​​രി​​പ്പി​​ച്ചു. ഹൈ ​​റെ​​സ​​ലൂ​ഷ​​ൻ 4കെ ​​വീ​​ഡി​​യോ ഔ​​ട്ട്പു​​ട്ടു​​ള്ള ലൂ​​മി​​ക്‌​​സ് ജി95 ​​ആ​​ണ് പാ​​ന​​സോ​​ണി​​ക്ക് പു​​തു​​താ​​യി വി​പ​ണി​യി​ൽ അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വ്ലോ​ഗ​​ർ​​മാ​​രെ ഉ​​ദ്ദേ​​ശി​​ച്ച് ഇ​​ൻ-​​ബി​​ൽ​​റ്റാ​​യി വ്ലോ​ഗ് എ​​ൽ സെ​​റ്റിം​​ഗും കാ​​മ​​റ​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

ഫേ​​സ്, ഐ ​​ഡി​​റ്റ​​ക്‌​ഷ​​ൻ സം​​വി​​ധാ​​നം, 4കെ ​​ലൈ​​വ് ക്രോ​​പ്പിം​​ഗ്, 3.5 എം​​എം മൈ​​ക്രോ​​ഫോ​​ൺ ജാ​​ക്ക്, ഹെ​​ഡ്ഫോ​​ൺ സോ​​ക്ക​​റ്റ്, ഡെ​​പ്ത്ത് ഫ്രം ​​ഡീ​​ഫോ​​ക്ക​​സ് സാ​​ങ്കേ​​തി​​ക​​വി​​ദ്യ, വേ​​ഗ​​ത്തി​​ൽ പോ​​കു​​ന്ന വ​​സ്തു​​ക്ക​​ളെ ഫോ​​ക്ക​​സ് ചെ​​യ്ത് ചി​​ത്ര​​മാ​​ക്കാ​​നു​​ള്ള വീ​​ന​​സ് എ​​ൻ​​ജി​​ൻ, രാ​​ത്രി​​യി​​ൽ ഫോ​​ട്ടോ എ​​ടു​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന ലോ ​​ലൈ​​റ്റ് എ​​എ​​ഫ്, എ​​സി അ​​ല്ലെ​​ങ്കി​​ൽ യു​​എ​​സ്ബി ചാ​​ർ​​ജിം​​ഗ്, 250 ഡി​​ഗ്രി തി​രി​ക്കാ​വു​ന്ന ഫ്ലി​പ് സ്ക്രീ​​ൻ, വൈ​​ഫൈ, ബ്ലൂ​​ടൂ​​ത്ത്, ഓ​​ട്ടോ​​മാ​​റ്റി​​ക്ക് ജി​​യോ​​ടാം​​ഗിം​​ഗ്, 20 എം​​എം ഐ ​​പോ​​യി​​ന്‍റ് തു​​ട​​ങ്ങി​​യ ഫീ​​ച്ച​​റു​​ക​​ൾ കാ​​മ​​റ​​യി​​ലു​​ണ്ട്. ഡു​വ​​ൽ കി​​റ്റ് ഓ​​പ്ഷ​​നു​​ള്ള കാ​മ​​റ​​യു​​ടെ ജി95 ​​എ​​ച്ച് മോ​​ഡ​​ലി​​ന് 1,09,990 രൂ​​പ​​യും ജി95 ​​എം മോ​​ഡ​​ലി​​ന് 94,990 രൂ​​പ​​യു​​മാ​​ണ് വി​​ല.