പ്രതീകാത്മക ചിത്രം
ലോസ് ആഞ്ചലസ്: തെക്കൻ കലിഫോർണിയയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ അഞ്ച് രേഖപ്പെടുത്തിയ ഭൂചലനം ശനിയാഴ്ച രാവിലെയാണ് അനുഭവപ്പെട്ടത്.
മാൻഹട്ടൻ ബീച്ചിന് അഞ്ചു കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപയാമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായില്ല.
Tags : Earthquake California Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash