x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ത്മ​ഹ​ത്യ​! കണക്കുകൾ പറയുന്നു സംസ്ഥാനത്ത് വർധനയെന്ന്

വെബ്ഡെസ്ക്
Published: November 30, 2026 12:03 AM IST | Updated: November 30, 2026 12:03 AM IST

പ്രതീകാത്മക ചിത്രം

കോ​​​​ഴി​​​​ക്കോ​​​​ട്: സം​​​​സ്ഥാ​​​​ന​​​​ത്ത് ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ല്‍ വ​​​​ന്‍ വ​​​​ര്‍​ധ​​​​ന​​​യെ​​​ന്നു ക​​​​ണ​​​​ക്കു​​​​ക​​​​ള്‍.കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ക്രൈം റിക്കാ​​​​ര്‍​ഡ്‌​​​​സ് ബ്യൂ​​​​റോ​​​​യു​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക​​​​ളി​​​​ല്‍ 37.42 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ര്‍​ധ​​​​ന​​​​യാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

2015 ല്‍ 7,692 ​​​​പേ​​​​ര്‍ ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്തു​​​​വെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്ക്. 2026 ലേ​​​​ക്ക് എ​​​​ത്തു​​​​മ്പോ​​​​ള്‍ അ​​​​ത് 10,571 ആ​​​​യി വ​​​​ര്‍​ധി​​​​ച്ചു. സം​​​​സ്ഥാ​​​​ന​​​​ത്ത് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക​​​​ള്‍ റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത് കൊ​​​​ല്ലം, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​ണ്. ഏ​​​​റ്റ​​​​വും കു​​​​റ​​​​വ് മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യി​​​​ലാ​​​​ണ്.

മു​​​​തി​​​​ര്‍​ന്ന​​​​വ​​​​രി​​​​ല്‍ മാ​​​​ത്ര​​​​മ​​​​ല്ല, കു​​​​ട്ടി​​​​ക​​​​ളി​​​​ലും കൗ​​​​മാ​​​​ര​​​​ക്കാ​​​​രി​​​​ലും ആ​​​​ത്മ​​​​ഹ​​​​ത്യാ പ്ര​​​​വ​​​​ണ​​​​ത ഭ​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന രീ​​​​തി​​​​യി​​​​ല്‍ ഉ​​​​യ​​​​രു​​​​ന്ന​​​​താ​​​​യാ​​​​ണ് ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.18 മു​​​​ത​​​​ല്‍ 29 വ​​​​യ​​​​സ് വ​​​​രെ​​​​യു​​​​ള്ള പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ല്‍ 1,739 ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ളാ​​​ണു റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്ത​​​​ത്.

30-44 വ​​​​യ​​​​സ് വ​​​​രെ​​​​യു​​​​ള്ള പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ല്‍ 2,512 ഉം 45-59 ​​​​വ​​​​യ​​​​സ് വ​​​​രെ​​​​യു​​​​ള്ള പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ല്‍ 2981, 60 വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ല്‍ 2,986 പേ​​​​രു​​​​മാ​​​​ണ് ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ​​​​ത്.

പ​​​​ഠ​​​​ന​​​​സ​​​​മ്മ​​​​ര്‍​ദം, പ്ര​​​​ണ​​​​യ പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ള്‍, സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ​​​​യു​​​​ടെ അ​​​​മി​​​​ത സ്വാ​​​​ധീ​​​​നം, ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗം, മാ​​​​ന​​​​സി​​​​ക​​​​മാ​​​​യ ഒ​​​​റ്റ​​​​പ്പെ​​​​ട​​​​ല്‍ എ​​​​ന്നി​​​​വ​​​​യാ​​​ണു കു​​​​ട്ടി​​​​ക​​​​ളെ​​​​യും കൗ​​​​മാ​​​​ര​​​​ക്കാ​​​​രെ​​​​യും ഇ​​​​ത്ത​​​​രം ക​​​​ടും​​​​കൈ​​​​ക​​​​ളി​​​​ലേ​​​​ക്കു ന​​​​യി​​​​ക്കു​​​​ന്ന പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​യി വി​​​​ദ​​​​ഗ്ധ​​​​ര്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.

Tags : Suicide Statistics indicate increase Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up