x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ലാ​വ​ര്‍​ഷം ര​ണ്ടു മാ​സം; സംസ്ഥാനത്ത് മ​ഴ​ക്കു​റ​വ്

വെബ്ഡെസ്ക്
Published: November 30, 2026 01:22 AM IST | Updated: November 30, 2026 01:32 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തു​​​ലാ​​​വ​​​ര്‍​ഷം ര​​​ണ്ടു മാ​​​സം പി​​​ന്നി​​​ടു​​​മ്പോ​​​ള്‍ സം​​​സ്ഥാ​​​ന​​​ത്ത് 23 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വ്. ഒ​​​ക്‌‌‌ടോബ​​​ര്‍ ഒ​​​ന്നു​​​മു​​​ത​​​ല്‍ ന​​​വം​​​ബ​​​ര്‍ 29 വ​​​രെ 457.5 മി​​​ല്ലി​​​മീ​​​റ്റ​​​ര്‍ മ​​​ഴ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ല്‍ പെ​​​യ്യേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ പെ​​​യ്ത​​​ത് 353.4 മി​​​ല്ലി​​​മീ​​​റ്റ​​​ര്‍ മ​​​ഴ​​​യാ​​​ണെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി.

ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ല്‍ മ​​​ഴ​​​ക്കു​​​റ​​​വ് രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണ്. ഇ​​​തി​​​ല്‍ ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ മ​​​ഴ​​​ക്കു​​​റ​​​വ്. ഇ​​​രു ജി​​​ല്ല​​​ക​​​ളി​​​ലും 35 ശ​​​ത​​​മാ​​​നം വീ​​​തം മ​​​ഴ കു​​​റ​​​ഞ്ഞ​​​പ്പോ​​​ള്‍ കൊ​​​ല്ല​​​ത്ത് 34 ശ​​​ത​​​മാ​​​ന​​​വും തൃ​​​ശൂ​​​രി​​​ല്‍ 33 ശ​​​ത​​​മാ​​​ന​​​വും കോ​​​ട്ട​​​യ​​​ത്ത് 26 ശ​​​ത​​​മാ​​​ന​​​വും മ​​​ഴ കു​​​റ​​​ഞ്ഞു. കാ​​​സ​​​ര്‍​കോ​​​ട് 22 ശ​​​ത​​​മാ​​​ന​​​വും എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 21 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് കു​​​റ​​​വ്.

ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ വ​​​യ​​​നാ​​​ട്ടി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ അ​​​ധി​​​ക​​​മ​​​ഴ ല​​​ഭി​​​ച്ച​​​ത്. ഇ​​​വി​​​ടെ 335.5 മി​​​ല്ലി​​​മീ​​​റ്റ​​​ര്‍ മ​​​ഴ ല​​​ഭി​​​ച്ച​​​പ്പോ​​​ള്‍ സാ​​​ധാ​​​ര​​​ണ ല​​​ഭി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത് 299 മി​​​ല്ലി​​​മീ​​​റ്റ​​​റാ​​​ണ്. 12 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​മ​​​ഴ​​​യാ​​​ണ് ജി​​​ല്ല​​​യി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

മാ​​​ഹി​​​യി​​​ലും സാ​​​ധാ​​​ര​​​ണ മ​​​ഴ​​​യേക്കാ​​​ള്‍ 10 ശ​​​ത​​​മാ​​​നം അ​​​ധി​​​കം ല​​​ഭി​​​ച്ചു.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ല്‍ 435.5 മി​​​ല്ലി​​​മീ​​​റ്റ​​​ര്‍ മ​​​ഴ ല​​​ഭി​​​ച്ചു. സാ​​​ധാ​​​ര​​​ണ ല​​​ഭി​​​ക്കേ​​​ണ്ട 483.2 മി​​​ല്ലി​​​മീ​​​റ്റ​​​റി​​​നേ​​​ക്കാ​​​ള്‍ 10 ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​ണി​​​ത്.

കോ​​​ഴി​​​ക്കോ​​​ട്ട് 12 ശ​​​ത​​​മാ​​​ന​​​വും ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ 14 ശ​​​ത​​​മാ​​​ന​​​വും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ല്‍ 15 ശ​​​ത​​​മാ​​​ന​​​വും മ​​​ഴ കു​​​റ​​​ഞ്ഞു. ക​​​ണ്ണൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ല്‍ 17 ശ​​​ത​​​മാ​​​നം വീ​​​ത​​​മാ​​​ണ് കു​​​റ​​​വ്.​​തു​​​ലാ​​​വ​​​ര്‍​ഷം അ​​​വ​​​സാ​​​നി​​​ക്കാ​​​ന്‍ ഇ​​​നി ഒ​​​രു മാ​​​സം കൂ​​​ടി​​​യാ​​​ണു​​​ള്ള​​​ത്. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ ല​​​ഭി​​​ക്കു​​​ന്ന മ​​​ഴ​​​യാ​​​ണ് ഇ​​​നി സീ​​​സ​​​ണി​​​ലെ മൊ​​​ത്തം മ​​​ഴ​​​ക്ക​​​ണ​​​ക്കി​​​ല്‍ നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​കു​​​ക.

തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ കാ​​​ല​​​വ​​​ര്‍​ഷ​​​ത്തി​​​ല്‍ പ്ര​​​തീ​​​ക്ഷി​​​ച്ച തോ​​​തി​​​ല്‍ മ​​​ഴ ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന​​​തും തു​​​ലാ​​​വ​​​ര്‍​ഷ​​​ത്തി​​​ലെ മ​​​ഴ​​​ക്കു​​​റ​​​വും കേ​​​ര​​​ള​​​ത്തി​​​ന്റെ കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​യ്ക്ക് ആ​​​ശ​​​ങ്ക​​​യാ​​​കു​​​ന്നു​​​ണ്ട്. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ആ​​​വ​​​ശ്യ​​​ത്തി​​​നു മ​​​ഴ ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ നെ​​​ല്‍​കൃ​​​ഷി ഉ​​​ള്‍​പ്പടെ​​​യു​​​ള്ള കൃ​​​ഷി​​​ക​​​ളെ​​​യും ജ​​​ല​​​സേ​​​ച​​​ന​​​ത്തെ​​​യും ഇ​​​തു പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ചേ​​​ക്കും. ജ​​​ല​​​സം​​​ഭ​​​ര​​​ണി​​​ക​​​ളി​​​ലെ നീ​​​രൊ​​​ഴു​​​ക്ക് കു​​​റ​​​യു​​​ന്ന​​​ത് വേ​​​ന​​​ല്‍​ക്കാ​​​ല​​​ത്തെ ജ​​​ല​​​ല​​​ഭ്യ​​​ത​​​യെ​​​യും ബാ​​​ധി​​​ക്കാ​​​നി​​​ട​​​യു​​​ണ്ട്.

കാ​​​ര്‍​ഷി​​​ക ഉ​​​ത്പാദ​​​നം കു​​​റ​​​യു​​​ന്ന​​​ത് പ​​​ച്ച​​​ക്ക​​​റി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​പ​​​ണി വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കാം. കൃ​​​ഷി​​​യെ ആ​​​ശ്ര​​​യി​​​ച്ചു​​​ള്ള ഉ​​​പ​​​ജീ​​​വ​​​ന​​​മേ​​​ഖ​​​ല​​​ക​​​ള്‍​ക്കും വ്യാ​​​പാ​​​ര​​​മേ​​​ഖ​​​ല​​​യ്ക്കും തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യു​​​മു​​​ണ്ട്. കാ​​​ല​​​വ​​​ര്‍​ഷ​​​ത്തി​​​ലും തു​​​ലാ​​​വ​​​ര്‍​ഷ​​​ത്തി​​​ലും ഒ​​​രു​​​പോ​​​ലെ മ​​​ഴ​​​യു​​​ടെ കു​​​റ​​​വു​​​ണ്ടാ​​​കു​​​ന്ന​​​ത് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ കാ​​​ര്‍​ഷി​​​ക സ​​​മ്പ​​​ദ്ഘ​​​ട​​​ന​​​യ്ക്കും വി​​​പ​​​ണി​​​ക്കും ക​​​ടു​​​ത്ത വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണു​​​യ​​​ര്‍​ത്തു​​​ന്ന​​​ത്.

Tags : Thulavarsham northeast monsoon Rainfall deficit Keralam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up