x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​ഡ​ന​പ​ർ​വം താ​ണ്ടി ക്രൈ​സ്ത​വ​ർ

സ്റ്റാ​​​ഫ് ലേ​​​ഖ​​​ക​​​ൻ
Published: October 30, 2026 02:14 AM IST | Updated: October 30, 2026 02:15 AM IST

സ്വേ​​​​ച്ഛാ​​​​ധി​​​​പ​​​​ത്യ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്ത​​​​ലു​​​​ക​​​​ളും മ​​​​ത​​​​തീ​​​​വ്ര​​​​വാ​​​​ദ​​​​വും ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള ക്രൈ​​​​സ്ത​​​​വ​​​​സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളെ വ​​​​ലി​​​​യ പ​​​​ലാ​​​​യ​​​​ന​​​​ത്തി​​​​ലേ​​​​ക്കും ഭീ​​​​തി​​​​യി​​​​ലേ​​​​ക്കും ത​​​​ള്ളി​​​​വി​​​​ടു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ക​​​​ത്തോ​​​​ലി​​​​ക്ക ചാ​​​​രി​​​​റ്റി പ്ര​​​​സ്ഥാ​​​​ന​​​​മാ​​​​യ ‘എ​​​​യ്ഡ് ടു ​​​​ദ ച​​​​ർ​​​​ച്ച് ഇ​​​​ൻ നീ​​​​ഡ്’ (എ​​​​സി​​​​എ​​​​ൻ) പു​​​​റ​​​​ത്തു​​​​വി​​​​ട്ട പു​​​​തി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ട് ലോ​​​​കം കാ​​​​ണാ​​​​തെപോ​​​​കു​​​​ന്ന ഒ​​​​രു വ​​​​ലി​​​​യ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ദു​​​​ര​​​​ന്ത​​​​ത്തി​​​​ലേ​​​​ക്കാ​​​​ണ് വി​​​​ര​​​​ൽ ചൂ​​​​ണ്ടു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ 27ന് ​​​​പു​​​​റ​​​​ത്തു​​​​വി​​​​ട്ട ‘പീ​​​​ഡി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രും വി​​​​സ്മ​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രും: 2024-2026’ ( പെ​​​​ർ​​​​സി​​​​ക്യൂ​​​​ട്ട​​​​ഡ് ആ​​​​ൻ​​​​ഡ് ഫൊ​​​​ർ​​​​ഗോ​​​​ട്ട​​​​ൻ 2024-2026) എ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​രം, പ​​​​ഠ​​​​ന​​​​വി​​​​ധേ​​​​യ​​​​മാ​​​​ക്കി​​​​യ പ​​​​കു​​​​തി​​​​യി​​​​ല​​​​ധി​​​​കം രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ മു​​​​ന്പ​​​​ത്തേ​​​​ക്കാ​​​​ൾ രൂ​​​​ക്ഷ​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തോ​​​​ടെ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത​​​​മാ​​​​യി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന പ​​​​ല ക്രി​​​​സ്ത്യ​​​​ൻ​​​​ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഭാ​​​​വി അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ക്രി​​​​സ്ത്യ​​​​ൻ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടു​​​​ന്ന അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്ത​​​​ലു​​​​ക​​​​ൾ ലോ​​​​കം അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ വി​​​​സ​​​​മ്മ​​​​തി​​​​ക്കു​​​​ന്ന ഒ​​​​രു ‘മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ദു​​​​ര​​​​ന്ത​​​​മാ​​​​യി’ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്ന് എ​​​​സി​​​​എ​​​​ൻ പ്ര​​​​സ് ആ​​​​ൻ​​​​ഡ് പ​​​​ബ്ലി​​​​ക് അ​​​​ഫ​​​​യേ​​​​ഴ്സ് മേ​​​​ധാ​​​​വി ജോ​​​​ൺ പോ​​​​ണ്ടി​​​​ഫെ​​​​ക്സ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ 41.3 കോ​​​​ടി ക്രൈ​​​​സ്ത​​​​വ​​​​ർ ക​​​​ടു​​​​ത്ത മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടു​​​​മ്പോ​​​​ൾ, പ​​​​ഠ​​​​നം ന​​​​ട​​​​ത്തി​​​​യ 18 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ 55 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലും സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ മു​​​​ൻ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ൾ ദ​​​​യ​​​​നീ​​​​യ​​​​മാ​​​​യി. ഒ​​​​രു രാ​​​​ജ്യ​​​​ത്തു​​​​പോ​​​​ലും സ്ഥി​​​​തി മെ​​​​ച്ച​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്ന​​​​താ​​​​ണു പ​​​​ഠ​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന ക​​​​ണ്ടെ​​​​ത്ത​​​​ൽ. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​മ​​​​ന്ത്രി ഷ​​​​ഹ​​​​ബാ​​​​സ് ഭ​​​​ട്ടി​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ പീ​​​​റ്റ​​​​ർ ഭ​​​​ട്ടി​​​​യാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ ആ​​​​മു​​​​ഖം എ​​​​ഴു​​​​തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മ​​​​ത​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ലോ​​​​കം എ​​​​ന്തു ചെ​​​​യ്യാ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ക്കു​​​​ന്നു.

ഏ​​​​ഷ്യ​​​​യി​​​​ലും ലാ​​​​റ്റി​​​​ന​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലും ഭ​​​​ര​​​​ണ​​​​കൂ​​​​ട അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്ത​​​​ൽ

ഏ​​​​ഷ്യ, ലാ​​​​റ്റി​​​​ന​​​​മേ​​​​രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ തീ​​​​വ്ര ദേ​​​​ശീ​​​​യ​​​​ത​​​​യും ഭ​​​​ര​​​​ണ​​​​കൂ​​​​ട അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്ത​​​​ലു​​​​ക​​​​ളു​​​​മാ​​​​ണ് വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്ക് വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​കു​​​​ന്ന​​​​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സ​​​​ത്തെ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നു ഭീ​​​​ഷ​​​​ണി​​​​യാ​​​​യി കാ​​​​ണു​​​​ന്ന ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യി​​​​ൽ ബൈ​​​​ബി​​​​ൾ കൈ​​​​വ​​​​ശം വ​​​​യ്ക്കു​​​​ന്ന​​​​തും പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ന്ന​​​​തും ത​​​​ട​​​​വ​​​​റ​​​​യ്ക്കോ വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കോ കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു. രാ​​​​ജ്യ​​​​ത്തെ ത​​​​ട​​​​ങ്ക​​​​ൽ​​​​പ്പാ​​​​ള​​​​യ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള 1,90,000 ആ​​​​ളു​​​​ക​​​​ളി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും ക്രൈ​​​​സ്ത​​​​വ​​​​രാ​​​​ണ്.

ചൈ​​​​ന​​​​യി​​​​ൽ ഡി​​​​ജി​​​​റ്റ​​​​ൽ നി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ക​​​​ടു​​​​പ്പി​​​​ച്ചും അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​ത്ത പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ൾ നി​​​​രോ​​​​ധി​​​​ച്ചും മ​​​​ത​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ക​​​​ർ​​​​ശ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ​​​​മാ​​​​ണു​​​​ള്ള​​​​ത്. നി​​​​യ​​​​മ​​​​ങ്ങ​​​​ൾ അ​​​​നു​​​​സ​​​​രി​​​​ക്കാ​​​​ത്ത പ​​​​ള്ളി​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ക്കു​​​​ക​​​​യും വി​​​​ശ്വാ​​​​സി​​​​ക​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

നി​​​​ക്ക​​​​രാ​​​​ഗ്വ​​​​യി​​​​ൽ ഡാ​​​​നി​​​​യ​​​​ൽ ഒ​​​​ർ​​​​ട്ടേ​​​​ഗ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഭ​​​​ര​​​​ണ​​​​കൂ​​​​ടം സ​​​​ഭ​​​​യു​​​​ടെ സ്വ​​​​ത്തു​​​​ക്ക​​​​ൾ ക​​​​ണ്ടു​​​​കെ​​​​ട്ടു​​​​ക​​​​യും വൈ​​​​ദി​​​​ക​​​​രെ നാ​​​​ടു​​​​ക​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. രാ​​​​ജ്യ​​​​ത്തേ​​​​ക്ക് ബൈ​​​​ബി​​​​ളു​​​​മാ​​​​യി പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തു​​പോ​​​​ലും ഇ​​​​വി​​​​ടെ നി​​​​രോ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

സി​​​​റി​​​​യ​​​​യി​​​​ൽ തീ​​​​വ്ര​​​​വാ​​​​ദ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ നാ​​​​ൾ​​​​ക്കു​​​​നാ​​​​ൾ ശ​​​​ക്തി​​​​പ്രാ​​​​പി​​​​ച്ചു​​​​ വ​​​​രി​​​​ക​​​​യാ​​​​ണ്. ഇ​​​​വ​​​​രു​​​​ടെ പ്ര​​​​ധാ​​​​ന ശ​​​​ത്രു​​​​ക്ക​​​​ളാ​​​​ക​​​​ട്ടെ ക്രൈ​​​​സ്ത​​​​വ​​​​രും. അ​​​​തി​​​​നാ​​​​ൽ​​​​ത്ത​​​​ന്നെ രാ​​​​ജ്യ​​​​ത്ത് പ​​​​ള്ളി​​​​ക​​​​ൾ​​​​ക്കും ക്രി​​​​സ്ത്യ​​​​ൻ​​​​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും​​​​ നേ​​​​രേ​​​​യു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ പ​​​​തി​​​​വാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ നീ​​​​തി നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു

പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പെ​​​​ട്ട പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​ക​​​​ൽ, നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം, നി​​​​ർ​​​​ബ​​​​ന്ധി​​​​ത വി​​​​വാ​​​​ഹം എ​​​​ന്നി​​​​വ​​​​യാ​​​​ണു പ്ര​​​​ധാ​​​​ന പ്ര​​​​ശ്ന​​​​ങ്ങ​​​​ളാ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട് ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. പൗ​​​​രാ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മ​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ പ്രാ​​​​ധാ​​​​ന്യം ഇ​​​​സ്‌​​​​ലാ​​​​മി​​​​ക നി​​​​യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ ചി​​​​ല വ്യാ​​​​ഖ്യാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ന​​​​ൽ​​​​കി​​​​ക്കൊ​​​​ണ്ട് കോ​​​​ട​​​​തി​​​​ക​​​​ൾ​​​​പോ​​​​ലും ചി​​​​ല​​​​പ്പോ​​​​ഴൊ​​​​ക്കെ ഇ​​​​ത്ത​​​​രം ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

പീ​​​​ഡ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നേ​​​​ർ​​​​സാ​​​​ക്ഷ്യ​​​​മാ​​​​യി സോ​​​​ള​​​​മ​​​​ൻ അ​​​​ക്കോ

നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ൽ ഭീ​​​​ക​​​​ര​​​​രു​​​​ടെ പി​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ട്ട 33കാ​​​​ര​​​​നാ​​​​യ സോ​​​​ള​​​​മ​​​​ൻ അ​​​​ക്കോ​​​​യു​​​​ടെ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ എ​​​​സി​​​​എ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. വ​​​​ട​​​​ക്ക​​​​ൻ നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ലെ സാ​​​​റി​​​​യയ്​​​​ക്കു സ​​​​മീ​​​​പ​​​​മു​​​​ള്ള ഗ്രാ​​​​മ​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണു തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ സോ​​​​ള​​​​മ​​​​നെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്. “മ​​​​തം മാ​​​​റാ​​​​ൻ അ​​​​വ​​​​ർ ഞ​​​​ങ്ങ​​​​ളോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. അ​​​​തു വി​​​​സ​​​​മ്മ​​​​തി​​​​ച്ച​​​​തോ​​​​ടെ ക്രൂ​​​​ര​​​​മാ​​​​യി മ​​​​ർ​​​​ദി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി. ഞ​​​​ങ്ങ​​​​ളെ ചാ​​​​ട്ട​​​​വാ​​​​റു​​​​കൊ​​​​ണ്ട് അ​​​​ടി​​​​ക്കു​​​​ക​​​​യും കൈ​​​​കാ​​​​ലു​​​​ക​​​​ൾ കെ​​​​ട്ടി​​​​യി​​​​ട്ട് പൂ​​​​ട്ടു​​​​ക​​​​യും ചെ​​​​യ്തു. മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം ക​​​​ഴു​​​​ത്ത​​​​റ്റം ത​​​​ണു​​​​ത്ത വെ​​​​ള്ള​​​​ത്തി​​​​ൽ മു​​​​ക്കി നി​​​​ർ​​​​ത്തി, വി​​​​ശ്വാ​​​​സം ഉ​​​​പേ​​​​ക്ഷി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ കൊ​​​​ല്ലു​​​​മെ​​​​ന്ന് ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി”-​​​​സോ​​​​ള​​​​മ​​​​ൻ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി.

ബ​​​​ന്ധി​​​​യാ​​​​ക്ക​​​​പ്പെ​​​​ട്ട കാ​​​​ല​​​​ത്ത് ച​​​​ങ്ങ​​​​ല​​​​ക​​​​ളി​​​​ൽ കി​​​​ട​​​​ക്കു​​​​മ്പോ​​​​ഴും പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണു ത​​​​ങ്ങ​​​​ൾ പി​​​​ടി​​​​ച്ചു​​നി​​ന്ന​​തെ​​ന്നു സോ​​​​ള​​​​മ​​​​ൻ പ​​​​റ​​​​യു​​​​ന്നു. “ഓ​​​​രോ രാ​​​​ത്രി​​​​യി​​​​ലും ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​വ​​​​ർ ഉ​​​​റ​​​​ങ്ങു​​​​മ്പോ​​​​ൾ ഞ​​​​ങ്ങ​​​​ൾ പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നു. ഞ​​​​ങ്ങ​​​​ൾ ഒ​​​​റ്റ​​​​യ്ക്ക​​​​ല്ലെ​​​​ന്നും ദൈ​​​​വം ഞ​​​​ങ്ങ​​​​ളോ​​​​ടൊ​​​​പ്പ​​​​മു​​​​ണ്ടെ​​​​ന്നും ലോ​​​​ക​​​​ത്ത് എ​​​​വി​​​​ടെ​​​​യോ ഞ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ന്ന ആ​​​​ളു​​​​ക​​​​ളു​​​​ണ്ടെ​​​​ന്നും ഞ​​​​ങ്ങ​​​​ൾ​​​​ക്ക​​​​റി​​​​യാ​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​താ​​​​ണ് അ​​​​ന്നു സ​​​​ഹി​​​​ക്കാ​​​​നു​​​​ള്ള ക​​​​രു​​​​ത്ത് ന​​​​ൽ​​​​കി​​​​യ​​​​ത്; ഇ​​​​ന്ന് ജീ​​​​വി​​​​ക്കാ​​​​ൻ ക​​​​രു​​​​ത്ത് ന​​​​ൽ​​​​കു​​​​ന്ന​​​​തും അ​​​​തു​​​​ത​​​​ന്നെ​​​​യാ​​​​ണ്.” -സോ​​​​ള​​​​മ​​​​ൻ ആ​​​​കോ പ​​​​റ​​​​ഞ്ഞു.

റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ​​​​ക്കു പി​​​​ന്നി​​​​ൽ മ​​​​നു​​​​ഷ്യ​​​​രു​​​​ടെ മു​​​​ഖ​​​​ങ്ങ​​​​ളും കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​മു​​​​ണ്ടെ​​​​ന്നും ത​​​​ങ്ങ​​​​ളെ ലോ​​​​കം മ​​​​റ​​​​ക്ക​​​​രു​​​​തെ​​​​ന്നാ​​​​ണ് പീ​​​​ഡ​​​​നം നേ​​​​രി​​​​ടു​​​​ന്ന ഓ​​​​രോ ക്രൈ​​​​സ്ത​​​​വ​​​​ന്‍റെ​​​​യും അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​യെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക്കി​​​​യ സം​​​​ഘ​​​​ത്തെ ന​​​​യി​​​​ച്ച എ​​​​സി​​​​എ​​​​ൻ ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ മാ​​​​ർ​​​​ത്ത പെ​​​​ട്രോ​​​​സി​​​​ല്ലോ പ​​​​റ​​​​ഞ്ഞു.

അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​ഗ​​​​ണ​​​​ന

ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​ക്കു​​​​ന്ന അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ ഭീ​​​​ക​​​​ര​​​​ത​​​​യേ​​​​ക്കാ​​​​ൾ ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര​​​​ത​​​​ല​​​​ത്തി​​​​ൽ ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ​​​​ക്ക് ല​​​​ഭി​​​​ക്കു​​​​ന്ന കു​​​​റ​​​​ഞ്ഞ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യെ​​​​ന്ന് ‘എ​​​​യ്ഡ് ടു ​​​​ദ ച​​​​ർ​​​​ച്ച് ഇ​​​​ൻ നീ​​​​ഡ്’ ​​​​റി​​​​പ്പോ​​​​ർ​​​​ട്ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ലോ സി​​​​റി​​​​യ​​​​യി​​​​ലോ ഒ​​​​രു പ​​​​ള്ളി അ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ടു​​​​മ്പോ​​​​ൾ അ​​​​ത് വെ​​​​റു​​​​മൊ​​​​രു വം​​​​ശീ​​​​യ​​​​സം​​​​ഘ​​​​ർ​​​​ഷ​​​​മാ​​​​യോ ഭൂ​​​​മി​​​​ക്കും ജ​​​​ല​​​​ത്തി​​​​നും വേ​​​​ണ്ടി​​​​യു​​​​ള്ള ത​​​​ർ​​​​ക്ക​​​​മാ​​​​യോ ഭൗ​​​​മ​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ അ​​​​സ്ഥി​​​​ര​​​​ത​​​​യാ​​​​യോ ചി​​​​ത്രീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​ണു മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്.

മ​​​​തം​​​​ത​​​​ന്നെ​​​​യാ​​​​ണ് ഇ​​​​തി​​​​നു കാ​​​​ര​​​​ണ​​​​മെ​​​​ന്ന് അ​​​​ക്ര​​​​മി​​​​ക​​​​ളും ഇ​​​​ര​​​​ക​​​​ളും വ്യ​​​​ക്ത​​​​മാ​​​​യി പ​​​​റ​​​​യു​​​​മ്പോ​​​​ഴും സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ മ​​​​ത​​​​പ​​​​ര​​​​മാ​​​​യ വ​​​​ശം മൂ​​​​ടി​​​​വ​​​​യ്ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട് വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്നു. ഇ​​​​ത്ത​​​​രം സ​​​​മീ​​​​പ​​​​നം ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളാ​​​​യി ജീ​​​​വി​​​​ക്കു​​​​ന്ന ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ യ​​​​ഥാ​​​​ർ​​​​ഥ അ​​​​വ​​​​സ്ഥ ലോ​​​​ക​​​​ത്തി​​​​നു​​​​മു​​​​ന്നി​​​​ൽ മ​​​​റ​​​​ച്ചു​​​​വ​​​​യ്ക്കാ​​​​ൻ ഇ​​​​ട​​​​യാ​​​​ക്കു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, ത​​​​ങ്ങ​​​​ൾ ഒ​​​​റ്റ​​​​യ്ക്ക​​​​ല്ലെ​​​​ന്ന വി​​​​ശ്വാ​​​​സ​​​​വും പ്രാ​​​​ർ​​​​ഥ​​​​ന​​​​യു​​​​മാ​​​​ണ് ത​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​രു​​​​ത്ത് ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്ന് പീ​​​​ഡ​​​​ന​​​​ങ്ങ​​​​ളെ അ​​​​തി​​​​ജീ​​​​വി​​​​ച്ച​​​​വ​​​​ർ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു.

K-Rail Survey

ഇ​​​​ന്ത്യ​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം 700ല​​​​ധി​​​​കം അ​​​​തിക്ര​​​​മ​​​​​​ങ്ങ​​​​ൾ

ഇ​​​​ന്ത്യ​​​​യി​​​​ലും പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലും സാ​​​​മൂ​​​​ഹി​​​​ക​​​​സൗ​​​​ഹാ​​​​ർ​​​​ദം നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​ധാ​​​​ന വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ മ​​​​ത​​​​തീ​​​​വ്ര​​​​വാ​​​​ദ​​​​വും തീ​​​​വ്ര​​​​ദേ​​​​ശീ​​​​യ​​​​ത​​​​യും മൂ​​​​ല​​​​മു​​​​ണ്ടാ​​​​കു​​​​ന്ന അ​​​​സ​​​​ഹി​​​​ഷ്ണു​​​​ത​​​​യാ​​​​ണെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ൽ തീ​​​​വ്ര ഹി​​​​ന്ദു​​​​ത്വ പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ളും പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളും ക്രൈ​​സ്ത​​വ സ​​​​മൂ​​​​ഹ​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​ക്കാൻ കാ​​​​ര​​​​ണ​​​​മാ​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

2025ൽ ​​​​മാ​​​​ത്രം എ​​​​ഴു​​​​നൂ​​​​റി​​​​ല​​​​ധി​​​​കം അ​​​​ക്ര​​​​മ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​ങ്ങ​​​​ളും ആ​​​​ശ​​​​ങ്ക​​​​യു​​​​യ​​​​ർ​​​​ത്തു​​​​ന്നു​​​​ണ്ട്. ക്രി​​​​സ്തീ​​​​യ ആ​​​​രാ​​​​ധ​​​​ന​​​​ക​​​​ൾ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ക, വി​​​​ശ്വാ​​​​സി​​​​ക​​​​ളെ കാ​​​​യി​​​​ക​​​​മാ​​​​യി ഉ​​​​പ​​​​ദ്ര​​​​വി​​​​ക്കു​​​​ക, ക്രി​​​​സ്ത്യ​​​​ൻ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് മ​​​​ര​​​​ണാ​​​​ന​​​​ന്ത​​​​ര ച​​​​ട​​​​ങ്ങു​​​​ക​​​​ൾ നി​​​​ഷേ​​​​ധി​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ചി​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ല്ല​​​​റ​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് പു​​​​റ​​​​ത്തെ​​​​ടു​​​​ക്കാ​​​​ൻ​​​​പോ​​​​ലും ആ​​​​ളു​​​​ക​​​​ൾ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​യി.

K-Rail Survey

സ​​​​ബ് സ​​​​ഹാ​​​​റ​​​​ൻ ആ​​​​ഫ്രി​​​​ക്ക: തീ​​​​വ്ര​​​​വാ​​​​ദ​​​​ത്തി​​​​ന്‍റെ പ്ര​​​​ഭ​​​​വ​​​​കേ​​​​ന്ദ്രം

സ​​​​ബ് സ​​​​ഹാ​​​​റ​​​​ൻ ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണു ക്രൈ​​​​സ്ത​​​​വ വി​​​​രു​​​​ദ്ധ അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ​​​​യും തീ​​​​വ്ര​​​​വാ​​​​ദ​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​ധാ​​​​ന കേ​​​​ന്ദ്ര​​​​മാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ഗോ​​​​ള ഭീ​​​​ക​​​​ര​​​​വാ​​​​ദ സൂ​​​​ചി​​​​ക​​​​യി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ആ​​​​ക്ര​​​​മ​​​​ണം നേ​​​​രി​​​​ടു​​​​ന്ന പ​​​​ത്തു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​റെ​​​​ണ്ണ​​​​വും (ബു​​​​ർ​​​​ക്കി​​​​നാ​​​​ഫാ​​​​സോ, നൈ​​​​ജ​​​​ർ, നൈ​​​​ജീ​​​​രി​​​​യ, മാ​​​​ലി, സൊ​​​​മാ​​​​ലി​​​​യ, ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് റി​​​​പ്പ​​​​ബ്ലി​​​​ക് ഓ​​​​ഫ് കോം​​​​ഗോ) ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണ്.

നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ലെ മി​​​​ഡി​​​​ൽ ബെ​​​​ൽ​​​​റ്റി​​​​ൽ ഫു​​​​ലാ​​​​നി തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളും വം​​​​ശീ​​​​യ ഗ്രൂ​​​​പ്പു​​​​ക​​​​ളും ന​​​​ട​​​​ത്തു​​​​ന്ന അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ മൂ​​​​ലം 35 ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ൾ ഭ​​​​വ​​​​ന​​​​ര​​​​ഹി​​​​ത​​​​രാ​​​​യി. യെ​​​​ലെ​​​​വാ​​​​റ്റ​​​​യി​​​​ൽ ഒ​​​​രൊ​​​​റ്റ രാ​​​​ത്രി​​​​കൊ​​​​ണ്ട് മു​​​​ന്നൂ​​​​റോ​​​​ളം ക്രൈ​​​​സ്ത​​​​വ​​​​രെ​​​​യാ​​​​ണ് വെ​​​​ട്ടി​​​​യും ജീ​​​​വ​​​​നോ​​​​ടെ ക​​​​ത്തി​​​​ച്ചും കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ബു​​​​ർ​​​​ക്കി​​​​നാ ഫാ​​​​സോ​​​​യു​​​​ടെ 40 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം ഭാ​​​​ഗം അ​​​​ൽ ക്വ​​​​യ്ദ ബ​​​​ന്ധ​​​​മു​​​​ള്ള ജി​​​​ഹാ​​​​ദി ഗ്രൂ​​​​പ്പു​​​​ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​ണ്. നൂ​​​​ന രൂ​​​​പ​​​​ത​​​​യി​​​​ൽ അ​​​​ടു​​​​ത്തി​​​​ടെ 26 ക്രൈ​​​​സ്ത​​​​വ​​​​യു​​​​വാ​​​​ക്ക​​​​ളെ ക​​​​ഴു​​​​ത്ത​​​​റ​​​​ത്ത് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ സം​​​​ഭ​​​​വം ഇ​​​​തി​​​​ന്‍റെ വ്യാ​​​​പ്തി വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

മാ​​​​ലി​​​​യി​​​​ലും മൊ​​​​സാം​​​​ബി​​​​ക്കി​​​​ലും പ്രാ​​​​ർ​​​​ഥ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ൾ ത​​​​ക​​​​ർ​​​​ക്കു​​​​ക​​​​യും നി​​​​ർ​​​​ബ​​​​ന്ധി​​​​ത ആ​​​​ചാ​​​​ര​​​​ങ്ങ​​​​ൾ അ​​​​ടി​​​​ച്ചേ​​​​ൽ​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. മൊ​​​​സാം​​​​ബി​​​​ക്കി​​​​ലെ കാ​​​​ബോ ഡെ​​​​ൽ​​​​ഗാ​​​​ഡോ​​​​യി​​​​ൽ 2017 മു​​​​ത​​​​ൽ ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം ക്രൈ​​​​സ്ത​​​​വ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും നി​​​​ര​​​​വ​​​​ധി​​​​യാ​​​​ളു​​​​ക​​​​ളെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കു​​​​ക​​​​യും ചെ​​​​യ്തു.

Tags : Christians Traverse Period Persecution Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up