തി​രു​വ​ന​ന്ത​പു​രം: പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര ത്താ​വ​ള​ങ്ങ​ള്‍ ല​ക്ഷ്യ​മാ​ക്കി ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ റി​ലൂ​ടെ ആ​ക്ര​മ​ണം ന​ട​ത്തി​യ ഇ​ന്ത്യ​ന്‍ സേ​ന​യ്ക്ക് അ​ഭി​വാ​ദ്യ​വും ഐ​ക്യ​ദാ​ര്‍​ഢ്യ​വും പ്ര​ഖ്യാ​പി​ച്ച് ദീ​പം തെ​ളി​യി​ച്ചു.

പ്രേം​ന​സീ​ര്‍ സു​ഹൃ​ത് സ​മി​തി പാ​ള​യം ര​ക്ത സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ ന​ട​ത്തി​യ ഐ​ക്യ​ദാ​ര്‍​ഢ്യ​ച​ട​ങ്ങ് മു​ന്‍​മ​ന്ത്രി വി.​എ​സ്. ശി​വ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​എം.​ആ​ര്‍. ത​മ്പാ​ന്‍ പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി കൊ​ടു​ത്തു. സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ തെ​ക്ക​ന്‍ സ്റ്റാ​ര്‍ ബാ​ദു​ഷ, പ​ന​ച്ച​മൂ​ട് ഷാ​ജ​ഹാ​ന്‍, ഷം​സ് ആ​ബ്ദീ​ന്‍,

സൈ​നു​ല്‍ ആ​ബ്ദി​ന്‍, അ​ജി​ത് കു​മാ​ര്‍, അ​ലോ​ഷ്യ​സ് പെ​രേ​ര ,നാ​സ​ര്‍ കി​ഴ​ക്ക​തി​ല്‍, അ​ജ​യ് വെ​ള്ള​രി​പ്പ​ണ, ഡോ. ​വാ​ഴ​മു​ട്ടം ച​ന്ദ്ര​ബാ​ബു, അ​ഡ്വ. ഫ​സി​ഹ, സോ​നു, ഗൗ​രീ കൃ​ഷ്ണ, സു​ദ​ര്‍​ശ​ന്‍, രാ​ജ്കു​മാ​ര്‍, വി​നോ​ദ്,അ​നി​ത,സു​ഗ​ത, ജെ. ​ല​ത, സി.​കെ. റാ​ണി, ന​സീ​റ , ശോ​ഭ​ന തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പ്രേം​സിം സിം​ഗേ​ര്‍​സ് ഗാ​യ​ക​ര്‍ ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ചു.