കേരള വ്യാപാര വ്യവസായി 10 ലക്ഷം രൂപ വിതരണം ചെയ്തു
1549481
Saturday, May 10, 2025 6:51 AM IST
വെള്ളറട: കേരള വ്യാപാര വ്യവസായി ഏകോപന സമിതി വെള്ളറട യൂണിറ്റ് മരണാനന്തര കുടുംബ സുരക്ഷാ പദ്ധതി അനുസരിച്ചു 10 ലക്ഷം രൂപ വിതരണം ചെയ്തു.
യൂണിറ്റ് വെള്ളറട പ്രസിഡന്റ് രാജേന്ദ്രന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ പ്രസിഡന്റ് സി. ധനീഷ് ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
10 ലക്ഷം രൂപയുടെ ചെക്ക് വിതരണം സംസ്ഥാന സെക്രട്ടറി വൈ. വിജയന് നിര്‍വഹിച്ചു.