പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ തീ​ര​ദേ​ശ മേ​ഖ​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്വീ​വ​റേ​ജ് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 124.35 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

മു​ട്ട​ത്ത​റ, ബീ​മാ​പ്പ​ള്ളി, ബീ​മാ​പ്പ​ള്ളി ഈ​സ്റ്റ്, മാ​ണി​ക്യ​വി​ളാ​കം, ചാ​ക്ക, പേ​ട്ട, പെ​രു​ന്താ​ന്നി, ക​ട​കം​പ​ള്ളി വാ​ര്‍​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 42.7 കി​ലോ​മീ​റ്റ​ര്‍ സ്വീ​വ​റേ​ജ് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് തു​ക.