വി​ഷു​ക്കോ​ടി​യും കൈ​നീ​ട്ട​വും ന​ല്‍​കി
Sunday, April 14, 2024 5:18 AM IST
വ​ണ്ടൂ​ര്‍: വ​ണ്ടൂ​ര്‍ ഗാ​ന്ധി​ഭ​വ​ന്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് വി​ഷു​ക്കോ​ടി​യും കൈ​നീ​ട്ട​വു​മാ​യി കെ.​സി.​നി​ര്‍​മ​ല​യെ ത്തി. ​കാ​ര​ക്കാ​പ​റ​മ്പ് ഗാ​ന്ധി​ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ഗാ​ന്ധി​ഭ​വ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ര്‍​ന്ന് ഗാ​ന്ധി​ഭ​വ​നി​ലെ പ​തി​ന​ഞ്ചോ​ളം അ​ന്തേ​വാ​സി​ക​ള്‍​ക്ക് വി​ഷു കോ​ടി​യും വി​ഷു​ക്കൈ​നീ​ട്ട​വും ന​ല്‍​കി. വ​ണ്ടൂ​ര്‍ ഗാ​ന്ധി​ഭ​വ​ന്‍ ചെ​യ​ര്‍​മാ​ന്‍ ടി. ​വി​ന​യ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍, നീ​ലേ​ങ്ങോ​ട​ന്‍ ശി​ഹാ​ബ്, ജ്യോ​തി ചെ​റി​യാ​ന്‍, എം. ​അ​ന്‍​ഷി​ദ, സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നി​ഷ, സെ​ക്ര​ട്ട​റി തോ​പ്പി​ല്‍ ഖ​ദീ​ജ, വി.​പി. സു​ധീ​ര്‍, പി. ​സ​മീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.