കോ​ള​നി സ​ന്ദ​ർ​ശ​നം ന​ട​ത്തി രാ​ഹു​ൽ​ഗാ​ന്ധി​ക്കാ​യി വോ​ട്ട​ഭ്യ​ർ​ഥി​ച്ച് ചാ​ണ്ടി ഉ​മ്മ​ൻ
Sunday, April 14, 2024 5:56 AM IST
ക​ൽ​പ്പ​റ്റ: രാ​ഹു​ൽ​ഗാ​ന്ധി​ക്കാ​യി വോ​ട്ട​ഭ്യ​ർ​ഥി​ച്ച് ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തി ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ. ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് ക​ല്ലാ​ട്ടു​കു​ന്ന് കോ​ള​നി​യി​ലാ​യി​രു​ന്നു ആ​ദ്യ സ​ന്ദ​ർ​ശ​നം. കോ​ള​നി​വാ​സി​ക​ളോ​ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ച ചാ​ണ്ടി ഉ​മ്മ​ൻ തു​ട​ർ​ന്ന് ക​ന്പ​ള​ക്കാ​ട് ന​ട​ന്ന യു​ഡി​എ​ഫ് ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് ലീ​ഡേ​ഴ്സ് മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​കാ​ല​ത്തെ മോ​ദി ഭ​ര​ണ​ത്തി​ൽ രാ​ജ്യം ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യെ​ന്നും തൊ​ഴി​ലി​ലാ​യ്മ​യും വി​ല​ക്ക​യ​റ്റ​വും മ​റ്റേ​ത് ക​ല​ഘ​ട്ട​ത്തെ​ക​ളും വ​ർ​ധി​ച്ചി​രി​ക്കു​ന്നു​വെ​ന്നും ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും അ​ദ്ദേ​ഹം ലീ​ഡേ​ഴ്സ് മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് പ​റ​ഞ്ഞു.

ഇ​തി​ന് ശേ​ഷം പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന വ​നി​താ​സം​ഗ​മ​വും അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി​കു​ടും​ബ​ത്തി​ലെ അം​ഗം ഇ​വി​ടെ നി​ന്നും ലോ​ക്സ​ഭ​യി​ലേ​ക്ക് പോ​കു​ന്പോ​ൾ വ​യ​നാ​ടി​നെ സം​ബ​ന്ധി​ച്ച് അ​ഭി​മാ​ന​നി​മി​ഷ​മാ​ണെ​ന്ന് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ട​ർ​ന്ന് പൊ​ഴു​ത​ന​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ഹു​ൽ​ഗാ​ന്ധി​ക്ക് വോ​ട്ട​ഭ്യ​ർ​ഥി​ച്ച ശേ​ഷം മൂ​പ്പൈ​നാ​ട് ക​ട​ച്ചി​ക്കു​ന്ന് കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലേ​ക്കാ​ണ് ചാ​ണ്ടി ഉ​മ്മ​ൻ പോ​യ​ത്.

രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ഭ്യ​ർ​ഥ​ന​യ​ട​ക്കം കോ​ള​നി​വാ​സി​ക​ൾ​ക്ക് ന​ൽ​കി അ​ദ്ദേ​ഹം വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. മൂ​പ്പൈ​നാ​ടേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ മ​ല​പ്പു​റ​ത്ത് നി​ന്നു​മെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളോ​ട് അ​വ​രു​ടെ ബ​സി​ൽ ക​യ​റി​യും ചാ​ണ്ടി ഉ​മ്മ​ൻ വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.

ന​ട​വ​യ​ലി​ലും മീ​ന​ങ്ങാ​ടി​യി​ലും ന​ട​ന്ന സ്ട്രീ​റ്റ് വി​ത്ത് രാ​ഹു​ൽ, യു​ഡി​എ​ഫ് പൊ​തു​സ​മ്മേ​ള​നം, കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ തു​ട​ങ്ങി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ൾ​ക്കാ​യാ​ണ് ചാ​ണ്ടി ഉ​മ്മ​ൻ വ​യ​നാ​ട്ടി​ലെ​ത്തി​യ​ത്.