എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ
Sunday, April 14, 2024 5:56 AM IST
കേ​ണി​ച്ചി​റ: മാ​ര​ക ഇ​നം മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. ഇ​രു​ളം വാ​കേ​രി മ​രു​ത്തോ​ളി​ൽ അ​ഭി​രാം മോ​ഹ​ൻ (19), മൂ​ട​ക്കൊ​ല്ലി ചാ​ത്ത​ൻ​കു​ള​ങ്ങ​ര മു​ഹ​മ്മ​ദ് റ​ഷീ​ദ്(21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

1.13 ഗ്രാം ​എം​ഡി​എം​എ ഇ​വ​രി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ക്കു​റ്റി​യി​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

കേ​ണി​ച്ചി​റ ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ ടി.​ജി. ദി​ലീ​പ്കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ രാ​ഗേ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മ​ഹേ​ഷ്, സു​നി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.